Pages

Tuesday, February 15, 2011

Black & White Rooster



8 comments:

  1. ഉസാറെന്ന് പറഞ്ഞാപ്പോരാ
    ഉസ്സാറായിക്ക്ണ്ട്ടോ..
    അസൂയ തോന്നുന്ന വര.
    തുടരുക!

    ReplyDelete
  2. ആദ്യനോട്ടത്തില്‍ വരയാനെന്നു തോന്നില്ല.
    അത്രയും നന്നായി.

    ReplyDelete
  3. ചെങ്ങന്‍ കോഴി
    അസ്സലായിക്ക്ണ്...
    ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ പണ്ട് നോക്കി വരച്ച ചിത്രമോര്‍ത്ത് ലജ്ജ തോന്നുന്നു.
    (അന്ന് ഞാന്‍ കരുതിയിരുന്നു വലിയ ചിത്രകാരിയാണെന്ന്!)

    ReplyDelete
  4. ഈ കോഴി എന്തിനാ ഇങ്ങിനെ ഗൌരവമായി പോസ് ചെയ്യുന്നത്? പിടിച്ച് ബിരിയാണി വച്ചുകളയും ട്ടോ. ( നല്ല ശൂപ്പര്‍ വര കേട്ടോ )

    ReplyDelete
  5. കൊക്കരക്കോ ക്കോ ...

    ReplyDelete
  6. ആദ്യംവന്നതിന് മുഖ്താറ് ഇക്കാക്ക് ഒന്നാം നന്ദി,
    മറ്റുള്ള അഞ്ച് നന്ദികള്‍ യഥാക്രമം @ റാംജി അങ്കിളിനും,@~ex-pravasini*ഇത്താക്കും,
    @ ajith അങ്കിളിനും,@ ഹഫീസ് ഇക്കക്കും
    വന്നതിനും പറഞ്ഞതിനുമൊക്കെ,(ഇനിയും വരാനും)
    ഒരു ആയിരം നന്ദി വേറെയും.

    ReplyDelete
  7. സോറീട്ടോ..ചീരൂ..,
    സന്തോഷം,നന്ദി.

    ReplyDelete