tag:blogger.com,1999:blog-5503673991931905393.post3874582288591343454..comments2023-10-18T14:01:59.169+03:00Comments on Jumana art blog: Digital Painting Jumanahttp://www.blogger.com/profile/00881872921195747735noreply@blogger.comBlogger42125tag:blogger.com,1999:blog-5503673991931905393.post-8073379520518514902022-10-14T19:08:04.028+03:002022-10-14T19:08:04.028+03:00manooharammanooharamAnonymousnoreply@blogger.comtag:blogger.com,1999:blog-5503673991931905393.post-11492987672974621802014-02-02T20:33:52.842+03:002014-02-02T20:33:52.842+03:00അജിത് അങ്കിള്‍ & അനു ആന്റി അല്ലേ?
വര അതി മനോ...അജിത് അങ്കിള്‍ & അനു ആന്റി അല്ലേ?
വര അതി മനോഹരം... ജീവനുള്ള വര എന്നു പറയാം...
ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍...!!!Anonymousnoreply@blogger.comtag:blogger.com,1999:blog-5503673991931905393.post-15789562160966957992013-12-28T13:36:49.027+03:002013-12-28T13:36:49.027+03:00നന്നായിരിക്കുന്നു.. ആശംസകൾനന്നായിരിക്കുന്നു.. ആശംസകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-15060035531143860072013-12-19T11:33:12.805+03:002013-12-19T11:33:12.805+03:00പറയാന്‍ വാക്കുകളില്ല........എല്ലാവിധ ഭാവുകങ്ങളും!പറയാന്‍ വാക്കുകളില്ല........എല്ലാവിധ ഭാവുകങ്ങളും!Anonymoushttps://www.blogger.com/profile/07261257634381801386noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-49487823581313518802013-12-13T11:07:02.133+03:002013-12-13T11:07:02.133+03:00മനോഹരം എന്ന് പറഞ്ഞാൽ പോര, അതി മനോഹരം.മനോഹരം എന്ന് പറഞ്ഞാൽ പോര, അതി മനോഹരം.RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-58478746082133706672013-12-04T07:25:03.182+03:002013-12-04T07:25:03.182+03:00ഇവരെ എനിക്ക് നല്ല പരിചയം ഉണ്ടല്ലോ.. :)
ഞാൻ കരുതിയത...ഇവരെ എനിക്ക് നല്ല പരിചയം ഉണ്ടല്ലോ.. :)
ഞാൻ കരുതിയത് ഫോട്ടോ ആണെന്നാണ്..വര സൂപർ ജുമാന..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-2055301181843655692013-12-03T11:47:18.377+03:002013-12-03T11:47:18.377+03:00ഗുഡ് ...സൂപ്പര്‍ :)ഗുഡ് ...സൂപ്പര്‍ :)asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-59352957128729117992013-12-01T20:33:19.215+03:002013-12-01T20:33:19.215+03:00soopr aayinu kettaa athenne...soopr aayinu kettaa athenne...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-39099245787615008212013-10-21T17:02:00.280+03:002013-10-21T17:02:00.280+03:00അജിത് ചേട്ടന്റെ ബ്ലോഗ്വായിച്ചറിഞ്ഞാണ് ഈ ബ്ലോഗിന...അജിത് ചേട്ടന്റെ ബ്ലോഗ്വായിച്ചറിഞ്ഞാണ് ഈ ബ്ലോഗിനെകുറിച്ച് കേട്ടത് . കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . എല്ലാവിധ ആശംസകളും ......JOMYhttps://www.blogger.com/profile/08924747677463553052noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-66434811699978820802013-10-20T18:36:14.995+03:002013-10-20T18:36:14.995+03:00കിടിലം.....കിടിലം.....Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-42828939426841764872013-10-20T11:36:46.575+03:002013-10-20T11:36:46.575+03:00supersuperNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-86915177069742722302013-10-19T19:14:05.673+03:002013-10-19T19:14:05.673+03:00i had visited ajithettan's blog and got your a...i had visited ajithettan's blog and got your address. i had visited yr blog year ago i believe.
i would love my picture also done by you.
my present shape is with beard.
if u can communicate with me,i shall send you my picture. it is in my facebook account. pls add me.
ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-57093154866300473962013-10-19T05:33:21.715+03:002013-10-19T05:33:21.715+03:00കൊള്ളാം..ജുമാന.! വളരെ... വളരെ ...വളരെ....നന്നായിട...കൊള്ളാം..ജുമാന.! വളരെ... വളരെ ...വളരെ....നന്നായിട്ടുണ്ട്.....
ആശംസകള്‍...!M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-52380837327500228052013-10-17T19:53:28.856+03:002013-10-17T19:53:28.856+03:00അതിമനോഹരം....താങ്കള്‍ വരച്ചു കൊണ്ടേയിരിക്കുക..... ...അതിമനോഹരം....താങ്കള്‍ വരച്ചു കൊണ്ടേയിരിക്കുക..... അതിനെക്കാള്‍ മനോഹരമായി മറ്റൊന്നും ഇല്ല......

അജിത്തേട്ടന് ഇട്ട പോസ്റ്റ് കണ്ടു വന്നതാണ്...ഇഷ്ടപ്പെട്ടു......ട്ടോ.Anonymoushttps://www.blogger.com/profile/14835555178946351226noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-45246684243723836662013-10-16T12:56:23.578+03:002013-10-16T12:56:23.578+03:00Hi Jumana,
I just posted a re-post of your wonderf...Hi Jumana,
I just posted a re-post of your wonderful creation with due credit.
Thanks
Season's Greetings
http://pvariel.blogspot.in/2013/10/ajit-kumar-beloved-personality-from.htmlPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-90493403946221826812013-10-16T11:42:04.174+03:002013-10-16T11:42:04.174+03:00നമ്മുടെ ബൂലോഗരുടെ പ്രിയപ്പെട്ടവനായ
അജിത്ത് ഭായ് , ...നമ്മുടെ ബൂലോഗരുടെ പ്രിയപ്പെട്ടവനായ
അജിത്ത് ഭായ് , ദു:ഖ സമിശ്രമായ ഈ ‘അവിചാരിത
സന്തോഷങ്ങളിലൂടെ’ സ്വന്തം അനുഭവങ്ങളിലൂടെ , ഒന്ന് ജസ്റ്റ്
സഞ്ചരിച്ചപ്പോൾ സങ്കടമുണ്ടായിരിക്കുന്നത് ആലോക ബൂലോകർക്കാണ്...

എന്തുകൊണ്ടെന്നാൽ കമന്റുകളൂം ,
ഫോർവേഡുകളുമൊക്കെയായി സകലമാന
ബൂലോകരേയും ഇങ്ങിനെ തന്റെ മിത്രങ്ങളാക്കിയ
ഒരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം.

അധികം ബൂലോഗ സംഗമങ്ങളിലൊന്നും
തലകാണിക്കാത്ത ഈ മിത്രം എതാണ്ട് മൂന്ന് കൊല്ലം
മുമ്പ് , എന്റെ ബ്ലോഗിനെ പിന്തുടർന്നതിന് ശേഷം , ഇതു വരേയും
എന്റെ ഓൾമോസ്റ്റ് പോസ്റ്റ്കളൂം , വായിച്ച് തന്നെ , അഭിപ്രായം രേഖപ്പെടുത്തിയ
ഒരു പ്രതിഭ തന്നേയാണ് ... !

ഗൂഗ്ഗിളിന്റെ കണക്കിൽ ബൂലോകത്ത് , മുൻ അഭിപ്രായ
തലതൊട്ടപ്പന്മാരായിരുന്ന ‘ശ്രീ‘ യേയും , ‘റാംജി പട്ടേപ്പാടത്തെയും‘
ഇപ്പോൾ മറികടന്ന ബൂലോഗത്തിന്റെ ഈ പ്രിയപ്പെട്ട അജിത്തേട്ടൻ എന്ന
മുടി പെയിന്റടിച്ച് നടക്കുന്ന പലരേക്കാളൂം ഇളം മുറക്കാരനായ ഈ അജിത്ത് കുമാർ എന്ന ചുള്ളൻ കേട്ടൊ കൂട്ടരെ.

ഭാവിയിലേക്ക് , അജിത്ത് ഭായ് നടത്തിവെക്കുന്ന എല്ലാ
സന്നദ്ധപ്രവർത്തനങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും
നേരുന്നു...

ജുമാനക്ക് ഈ അസ്സൽ കാരികേച്ചറിന് നൂറ്നൂറഭിനന്ദനങ്ങൾ
ഒപ്പം ജുമാനക്കും ,കുടുംബത്തിനും വലിയ പെരുന്നാൾ ആശംസകളും Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-79795938454251238632013-10-15T08:41:21.420+03:002013-10-15T08:41:21.420+03:00ജുമന
ഈ ശ്വരന് തന്ന ഈ വരത്തിനു നിന്റെ മുന്പില് ന...ജുമന
ഈ ശ്വരന് തന്ന ഈ വരത്തിനു നിന്റെ മുന്പില് നമസ്കരിക്കുന്നു നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-58348897576573896632013-10-14T19:40:13.246+03:002013-10-14T19:40:13.246+03:00വിലപ്പെട്ട അഭിപ്രായങ്ങളിലൂടെ തരുന്ന ഈ പ്രോത്സാ ഹനങ...വിലപ്പെട്ട അഭിപ്രായങ്ങളിലൂടെ തരുന്ന ഈ പ്രോത്സാ ഹനങ്ങള്‍ക്ക് എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു... Jumanahttps://www.blogger.com/profile/00881872921195747735noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-85107754001895410892013-10-14T18:57:04.025+03:002013-10-14T18:57:04.025+03:00വളരെ മനോഹരം
പെരുന്നാൾ ആശംസകൾ വളരെ മനോഹരം

പെരുന്നാൾ ആശംസകൾ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-56564921454014697522013-10-14T11:38:44.414+03:002013-10-14T11:38:44.414+03:00മനോഹരം!
മഹത്തായ സമ്മാനം
പെരുന്നാള്‍ ആശംസകള്മനോഹരം!
മഹത്തായ സമ്മാനം
പെരുന്നാള്‍ ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-80842143532971793482013-10-14T10:42:30.725+03:002013-10-14T10:42:30.725+03:00 ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.. ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.. Anonymoushttps://www.blogger.com/profile/04836615114745593968noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-10292533812109445162013-10-13T23:54:36.638+03:002013-10-13T23:54:36.638+03:00ഈ വരകൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം അജിത് ഏട്ടന...ഈ വരകൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം അജിത് ഏട്ടനെ അടുത്തറിയാന്‍ കഴിഞ്ഞു എന്നുള്ളതാണ് , നന്ദി ജുമാന. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-77693808471918846662013-10-13T22:13:33.211+03:002013-10-13T22:13:33.211+03:00നന്നായിരിക്കുന്നു ജുമാന നന്നായിരിക്കുന്നു ജുമാന RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-19723737546945424272013-10-13T20:48:21.662+03:002013-10-13T20:48:21.662+03:00Reyality painting.നന്നായിരിക്കുന്നു.എനിയും ഉയരങ്ങള...Reyality painting.നന്നായിരിക്കുന്നു.എനിയും ഉയരങ്ങള്‍ താണ്ടട്ടെ..ആശംസകള്‍ https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-5503673991931905393.post-30909245177609424722013-10-13T20:48:02.332+03:002013-10-13T20:48:02.332+03:00മനോഹരം... അതിമനോഹരം... ഇതിലും വലിയ എന്ത് സമ്മാനമാണ...മനോഹരം... അതിമനോഹരം... ഇതിലും വലിയ എന്ത് സമ്മാനമാണ് നമ്മുടെ അജിത്ഭായിക്ക് നൽകാനുള്ളത്... ! ആശംസകൾ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com