Pages

Saturday, February 4, 2012

Bharathanatyam-Digital Painting





15 comments:

  1. നന്നായിരിക്കുന്നു ജുമാനാ.

    ReplyDelete
  2. നന്നായിട്ടുണ്ട് :)

    ReplyDelete
  3. നന്നായിരിക്കുന്നു ജുമാനാ.

    ReplyDelete
  4. What Software is Used? CoREL Draw or Illustrator?

    ReplyDelete
    Replies
    1. പേപ്പറില്‍ വരഞ്ഞു.ഫോട്ടോഷോപ്പില്‍ നിറംകൊടുത്തു.വന്നതിനും അഭിപ്രായം അറിയച്ചതിനും നന്ദി

      Delete
  5. എല്ലാവര്‍ക്കും സാദരം നന്ദി

    ReplyDelete
  6. ....നല്ല ഭാവസാന്ദ്രമായ ചിത്രം....ഭാവുകങ്ങൾ....

    ReplyDelete
  7. വരയ്ക്കാനും പെയിന്റ് ചെയ്യാനുമുള്ള കഴിവുകൾ വാരിക്കോരി ചൊരിഞ്ഞിരിക്കുകയാണ് സർവ്വേശ്വരൻ ജുമാനയുടെ കുടുംബത്തിൽ. കാത്തുസൂക്ഷിക്കുക, വരും തരമുറകളിലേക്കും പകർന്ന് നൽകുക. ഒരായിരം അഭിനന്ദങ്ങൾ.

    ReplyDelete
  8. സുന്ദരം ....കല കലക്കി ..കലക്കിന്നു പറഞ്ഞാ മതിയോ ..?ബ്രഷ് ഇനിയും കളറിനെ കാണട്ടെ ..വരകള്‍
    ഇനിയും ഞങ്ങളില്‍ എത്തട്ടെ ..ഭാവുകങ്ങള്‍ ..ഒരു പാട് ..

    ReplyDelete
  9. ഗഡീ.. സാതനം പൊരിച്ചു ട്ടാ.. ഒരു വെടിക്കെട്ട്ട് സംഭാവായ്ട്ടണ്ട് ട്ടാ..

    ReplyDelete
  10. എനിക്ക് വയ്യ ഇനി പറയാന്‍..കലക്കന്‍..ഭാവങ്ങള്‍ ഇതിലും നന്നായി കാണിച്ചിരിക്കുന്നു..ആശംസകള്‍

    ReplyDelete