Pages

Wednesday, August 27, 2014

Oppana (ഒപ്പന)

മൂന്നു A4 പേപ്പറുകളില്‍ ആയിട്ടാണു ഈ ചിത്രം വരഞ്ഞതു പിന്നീടു എഡിറ്റ് ചെയ്തു..




9 comments:

  1. ആഹാ...
    കളര്‍ കൂടി ഉണ്ടായിരുന്നേല്‍ ആഹഹ

    ReplyDelete
  2. മണവാട്ടിയേയും തോഴിമാരേയും ഗംഭീരമായി അണിയിച്ചൊരുക്കി......

    ReplyDelete
  3. മനോഹരം. കുറെ സമയം എടുത്തിട്ടുണ്ടാവുമല്ലോ ഇത്രയും ചെയ്യാന്‍!

    ReplyDelete
  4. മനോഹരം ,.. പടച്ചോൻ കഴിവ് കണ്ടറിഞ്ഞു തന്നിട്ടുണ്ട് ... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  5. വരകളുടെ രാജകുമാരി.... അഭിനന്ദനങ്ങള്‍!!!

    ReplyDelete
  6. മനോഹരം.വരയ്ക്കാനുള്ള താല്പര്യവും ഈ കഴിവും എന്നുമെന്നും ഉണ്ടായിരിക്കട്ടെ!
    സ്നേഹാശംസകളോടെ

    ReplyDelete
  7. Thanks everyone for the well wishes:)

    ReplyDelete