Pages

Saturday, June 15, 2013

Girl with water pot-Digital Painting



10 comments:

  1. എന്റെ പെന്‍സില്‍ വര ഫോട്ടോഷോപ്പില്‍ കളര്‍ ചെയ്തത്....

    ReplyDelete
  2. നിറകുടവുമായി പെണ്‍ക്കുട്ടി...
    നല്ല ചിത്രം
    ആശംസകള്‍

    ReplyDelete
  3. ഇപ്പോ കഴിഞ്ഞ വേനല്‍ക്കാലത്താണീ പെണ്‍കുട്ടി കുടവുമായിപ്പോകുന്നത് കണ്ടത് അല്ലേ?

    നല്ല ചിത്രമാണ് കേട്ടോ

    ReplyDelete
  4. പ്രകൃതിയിലെ ദൈവിക സൗന്ദര്യം തന്റെ മനസ്സിലും പിന്നീട് കടലാസിലും പകര്‍ത്തുകയാണ് ഏതൊരു ചിത്രകാരിയും ചിത്രകാരനും ചെയ്യുന്നതും. അതുവഴി അനുവാചകരില്‍ അവര്‍ വിസ്മയം സൃഷ്ടിക്കുന്നു. ഒരര്‍ഥത്തില്‍ പടച്ചോന്റെ മറ്റൊരു കാവ്യരീതി. അവന്‍ തന്റെ ഛായങ്ങളെ മനുഷ്യന്റെ കര-മാനസ വൈഭവങ്ങളിലൂടെ പുറത്തെത്തിച്ചു ചിത്രകാരിയെക്കുറിച്ചും അതുവഴി വീണ്ടും സ്രഷ്ടാവിനെക്കുറിച്ചും നമ്മുടെ മനസ്സില്‍ വര്‍ണചിത്രങ്ങള്‍ കോറിയിടുന്നു. ജുമാനാ, അഭിനന്ദനങ്ങള്‍. മനോഹരം അവര്‍ണനീയം.പടച്ചോന്റെ കൈയൊപ്പ് ചായങ്ങളിലും ജുമാനയുടെ മനസ്സിലും തെളിഞ്ഞു കാണുന്നു. അവന്‍ തുണക്കട്ടെ ഇനിയുമിനിയും. അല്ലാഹുവിനെക്കാള്‍ വലിയൊരു ആര്‍ടിസ്റ്റ് മറ്റാരുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍. അതിനാല്‍ അവനെ അണച്ചുപിടിക്കുക. നിന്റെ ചിത്രങ്ങള്‍ പീലി നീര്‍ത്തിയാടട്ടെ.

    ശരീഫ് നരിപ്പറ്റ

    ReplyDelete
  5. ഗംഭീരം. ഫോട്ടോഷോപ്പിൽ ഇങ്ങനേം ചെയ്യാം ല്ലേ ....

    ReplyDelete
  6. സൂപര്‍ ..അടിപൊളി ! :)

    ഈ കളറിംങ്ങിന്റെ കുട്ടെന്‍സ് ഒന്ന് പറഞ്ഞു തരുമോ ...പഠിക്കാനാ !?
    .
    .
    .
    .
    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  7. Assalaamu alaikkum sis.......really impressive drawings .......

    ReplyDelete