Pages

Saturday, June 1, 2013

Pencil Drawing "ഹിബ മോള്‍”

"ഹിബ മോള്‍” അനുജത്തിയാണ് ... , അവള്‍ ഉറങ്ങി എണീറ്റ് വന്നിട്ടെ ഉണ്ടായിരുന്നുള്ളു.....:)



9 comments:

  1. എന്തിനാ ഇവിടെ അഭിപ്രായമിടുന്നേ ?
    നല്ലത്,മനോഹരം,ഉജ്ജ്വലം,കേമം എന്നൊക്കെയുള്ള വാക്കുകൾ
    ഉപയോഗിക്കാനല്ലേ ?
    ഇത് പറയാനായാ ഇവിടെ സത്യം പറഞ്ഞാൽ കമന്റുന്നത്.
    ഇനി പുതിയ വല്ല ശ്രേഷ്ഠമലയാള വാക്കുകളും പഠിച്ചല്ലാതെ ഞാൻ
    കമന്റാൻ വരുന്നില്ലാ......ഉറപ്പില്ല....ശ്രമിച്ച് നോക്കട്ടെ.
    ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസൻ പറഞ്ഞതാ ശരി

      Delete
  2. ചേച്ച്യേ കാണാനില്ലല്ലോ? ഇനിങ്ങ് വര്ട്ടെ......

    നല്ല വരയ്ക്ക്‌ അഭിനന്ദനങ്ങള്‍.

    ReplyDelete
  3. എല്ലാര്‍ക്കും നന്ദി...:)

    ReplyDelete
  4. ഹിബമോള്‍ക്ക് ഒരു ബ്രഷും ഇത്തിരി ചായവും കൊടുക്കൂ.
    അവളുടെ ചിത്രം വരയും ഞങ്ങള്‍ക്ക് കാണണം

    ReplyDelete
  5. ഒന്നും പറയാനില്ല,തുടരുക

    ReplyDelete