Pages

Saturday, January 29, 2011

കണ്മണി(ഒരുഡിജിറ്റല്‍ പെയിന്റിങ്)

സാക്ഷാത്കാരം

ഫോട്ടോഷോപ്പിലൂടെ!..

പേനകൊണ്ട് (ആദ്യ പടി)






വരഞ്ഞത് പേനകോണ്ട് ,സ്കാന്‍ ചെയ്തു നിറം പകര്‍ന്നത് കമ്പ്യൂട്ടറില്‍ (അനന്തമായഫോട്ടോഷോപ്പ് സദ്ധ്യതകളില്‍ ജുമാനയുടെ എളിയ ശ്രമം) മൂന്ന് പടിയായി.

Saturday, January 22, 2011

പകര്‍ത്തിവരഞ്ഞതു

Johannes Vermeer എന്ന പ്രശസ്ത ചിത്രകാരന്റെ ക്ലാസിക്കുകളിലൊന്നു
പകര്‍ത്തി വരഞ്ഞതു A4-ല്‍ കളര്‍ പെന്‍സില്‍ കൊണ്ട്.
Background നിറം കൊടുത്തതു പോസ്റ്റര്‍ കളര്‍ കൊണ്ടും.

Friday, January 14, 2011

Melting Candle


വലത് : Saudi Times എന്ന മാഗസിനിന്റെ ജുണ്‍ ലക്കം മുഖച്ചിത്രം.ഫോട്ടോഷോപ്പില്‍ നിറം കൊടുത്തതു.ഇടത് : പേപ്പറില്‍ വരഞ്ഞു.നിറം കൊടുക്കുന്നതിനു മുന്‍പു.

Sunday, January 9, 2011

Sunday, January 2, 2011

Drawing

 
പേന ഉപയോഗിച്ചു വരഞ്ഞതു.


നാട്ടിൽ പോയപ്പോൾ എടുത്ത ചിത്രം.