Pages

Saturday, January 29, 2011

കണ്മണി(ഒരുഡിജിറ്റല്‍ പെയിന്റിങ്)

സാക്ഷാത്കാരം

ഫോട്ടോഷോപ്പിലൂടെ!..

പേനകൊണ്ട് (ആദ്യ പടി)






വരഞ്ഞത് പേനകോണ്ട് ,സ്കാന്‍ ചെയ്തു നിറം പകര്‍ന്നത് കമ്പ്യൂട്ടറില്‍ (അനന്തമായഫോട്ടോഷോപ്പ് സദ്ധ്യതകളില്‍ ജുമാനയുടെ എളിയ ശ്രമം) മൂന്ന് പടിയായി.

9 comments:

  1. കൊള്ളാം..ഒറിജിനലിനെ വെല്ലും..
    അഭിനന്ദനങ്ങള്‍...

    ReplyDelete
  2. ഫോട്ടോഷോപ്പ് വര വളരെ ഭംഗിയായി.
    ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ ശോഭനയില്‍.
    കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെകാണാം

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  4. വളരെ മനോഹരം മൂന്നും കൊടുത്തത്‌ നന്നായി. ഫോട്ടോഷോപ്പിന് ഇത്രയും സാധ്യതകള്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലാവുന്നത് നന്ദി

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി പറയുന്നു.

    ReplyDelete
  6. ഫോട്ടോഷോപ്പിന്റെ സാധ്യതകള്‍ വളരെ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. വളരെ നല്ലത്. www.fotoshopi.blogspot.com ഇവ്ടേയും വരണം.

    ReplyDelete