Pages

Thursday, December 13, 2012

Rooster-Oil Painting

 Oil on canvas
15.7 x 18.8




33 comments:

  1. ശരിക്കും ജീവനുള്ളതു പോലെ.. ഉഗ്രന്‍ പൂവന്‍..
    ആശംസകള്‍

    ReplyDelete
  2. അസാധ്യം ..... കിടിലന്‍ ..... Jumana പുലിയാണ് പുലി

    ReplyDelete
  3. ജമാനാ...സമ്മതിച്ചിരിക്കുന്നു!!!

    ReplyDelete
  4. ജുമാന മിടുക്കീ.... നല്ല വര, സമ്മതിച്ചിരിക്കുന്നു.... റാംജിയേട്ടൻ കാണിച്ചു തന്നതാ ഇത്...


    ആശംസകൾ...

    ReplyDelete
  5. മനോഹരം ജുമാനാ .....
    ആശംസകള്‍ ..ഒപ്പം അഭിനന്ദനങ്ങളും ...

    ReplyDelete
  6. nice ...hats off...

    ReplyDelete
  7. ജുമാനോ..... ഗംഭീരായിട്ടൊണ്ട്.... ഇനിയും പോരട്ടെ ബാക്കി വരകൾ

    ReplyDelete
  8. വര നല്ല അടിപൊളിയായിരിക്കുന്നു

    ReplyDelete
  9. മിടുമിടുക്കി....

    ReplyDelete
  10. സൂപ്പര്‍ ..അടിപൊളി

    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  11. Jumana all the best...
    good attempt....

    ReplyDelete
  12. കുക്കുടം മനോഹരം

    ReplyDelete
  13. subhanallahh......jeevanulla kannukal kozhikk

    ReplyDelete
  14. മനോഹരം ..എന്താ പറയുക ,,,ആശംസകള്‍ അതെന്നെ...

    ReplyDelete
  15. superb........... jumana........:)

    ReplyDelete
  16. സൂപ്പര്‍ ജുമാന .......

    ReplyDelete
  17. ipozha ee varakal kanunne ..sarikum athisayichu pokunnu


    congratsss

    ReplyDelete
  18. ജീവന്‍ തുടിക്കുന്ന ചിത്രം.....

    ReplyDelete
  19. കൊക്കകോ കോ.......
    കൊക്കകോ കോ.......
    ആശംസകൾ, എനിക്കിതിന്റെ ഭംഗിയെ കുറിച്ച്
    അധികമൊന്നും വിവരിക്കാനറിയില്ല.
    വളരെ മനോഹരം.!

    ReplyDelete
  20. I'm amazed, I have to admit. Seldom do I come across a blog that's both educative and engaging, and let me tell you, you have hit the nail on the head.
    The issue is something which too few people are speaking intelligently about.
    Now i'm very happy that I stumbled across this during my hunt for something regarding this.

    Also visit my website: best anti aging products

    ReplyDelete
  21. ജീവന്‍ തുടിക്കുന്ന ചിത്രം! റിയലി അമേസിംഗ്!!

    ReplyDelete
  22. എല്ലാ ചിത്രങ്ങളും നന്നായിടുണ്ട്

    ReplyDelete
  23. AMAZING...... KEEP IT UP...........

    ReplyDelete
  24. മനോഹരം!
    ആശംസകള്‍

    ReplyDelete
  25. K.Chandrasekharan.June 11, 2015 at 3:38 PM

    വളരെ വിദഗ്ധമായി വർണ്ണം മിക്സ്‌ ചെയ്തിരിക്കുന്നു. കണക്കൊത്ത വരയും. അഭിവാദനങ്ങൾ.

    ReplyDelete