Pages

Wednesday, May 9, 2012

“ജുമാനസം” (Self-portrait)

ഒരു പെന്‍സില്‍ വര

44 comments:

  1. സൂപ്പര്‍ ജമാന..
    എഴുതിയില്ലെങ്കില്‍ പെന്‍സില്‍ വര എന്ന് ആരും പറയില്ല.
    മനോഹരം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  2. മനോഹരമായിരിക്കുന്നു കേട്ടോ മോളെ

    ReplyDelete
  3. മനോഹരമായ ചിത്രം, ഇനിയും വരയ്ക്കുക സര്‍വശക്തന്‍ കനിഞ്ഞു നല്‍കിയ ഈ കഴിവിനെ ഉപകാരപ്രദമാക്കുക കാഴ്ച്ചക്കാരുടെ മനസിന്‌ സന്തോഷം നല്‍കുന്ന ചിത്രങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  4. അത്ഭുതകരമായിരിക്കുന്നു....അഭിനന്ദനങ്ങള്‍ ....ഒരു പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ മോള്‍ വരയ്ക്കുന്ന ചിത്രങ്ങളെക്കുറിച്ചാണ് ഞാനിപ്പോള്‍ മനസ്സില്‍ കാണുന്നത് .....ഭാവുകങ്ങള്‍...

    അബ്ദുറഹിമാന്‍ കടവത്ത്‌

    ReplyDelete
  5. മാഷാ അല്ലാഹ് ..
    സൂപ്പര്‍

    ReplyDelete
  6. ഭാവുകങ്ങള്‍.

    ReplyDelete
    Replies
    1. ന്റെ പടച്ചോനെ,,,,,കുറെ ചിത്രങ്ങള്‍ ഉണ്ടല്ലോ!

      എല്ലാം ഞാനൊന്ന് കാണട്ടെ

      കുറെ കാലായി ഇതിലെ ഒക്കെ വന്നിട്ട്

      എല്ലാം സൂപ്പര്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ കാണാം

      Delete
    2. കുറെ ചിത്രങ്ങള്‍ ഉണ്ടല്ലോ എല്ലാം നന്നായെന്നു ഒറ്റ നോട്ടത്തില്‍ തന്നെ കാണുന്നു.
      എല്ലാം ഒന്ന് പോയി കാണട്ടെ

      ഓ:ടോ: കമന്റെഴുതാനുള്ള കോളം കാണുന്നില്ല
      ആദ്യം എഴുതിയതും പാറി പോയീന്നു തോന്നണൂ.

      Delete
  7. വന്നവര്‍ക്കും കണ്ട് പോയോര്‍ക്കും വിനയത്തോടേ നന്ദി അറിയിക്കുന്നു..
    വീണ്ടും വരിക ,പ്രോത്‌സാഹനങ്ങളും പ്രതീക്ഷിക്കുന്നു.
    എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  8. ഹോ..ഇത് അതിശയം..താങ്കള്‍ വരയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഭാവങ്ങളെ നന്നായി ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രശംസനീയം..ആശംസകള്‍,,

    ReplyDelete
  9. അഭിനന്ദനങ്ങള്‍

    ReplyDelete
  10. മനോഹരം..... മനൊഹരീ....

    ReplyDelete
  11. വിരൽ വിസ്മയം!
    സാഭിമാനം മുന്നേറുക,
    മുന്നിൽ ഇനിയുമൊരുപാട് ദൂരം
    ആശംസകൾ!

    ReplyDelete
  12. ചിത്രം.... അത്ഭുതം മാത്രം.
    ഒരു പൂച്ചയെ പോലും വരയ്ക്കാന്‍ അറിയില്ല എനിക്ക്.
    ആശംസകള്‍.

    ReplyDelete
  13. ജുമാന, ചേച്ചിയുടെ ബ്ലോഗില്‍ പറഞ്ഞത് തന്നെ ഇവിടെയും പറയട്ടെ!
    തികച്ചും അഭിനന്ദനാര്‍ഹമായ വരകള്‍, ഇവിടെ ഞാന്‍ നേരത്തെ ഒന്ന് വന്നിരുന്നു ഒരു കമന്റും വീശിയിരുന്നു. ഇപ്പോള്‍ വീണ്ടും വന്നപ്പോള്‍ അത് കണ്ടു
    ഇനി കൂടുതല്‍ ഒന്നും പറയുന്നില്ല. ദൈവം അനുഗ്രഹിച്ചരുളിയ വരദാനം സമൂഹ നന്മക്കായി മറ്റുള്ളവര്‍ക്ക് കൂടുതല്‍ പ്രചോദനം യെകുന്നതിനുമായി ഉപയോഗിക്കുക
    സേതുലക്ഷ്മി ടീച്ചര്‍ പറഞ്ഞ വാക്കുകള്‍
    ഞാന്‍ വീണ്ടും കടമെടുക്കുന്നു "അവിശ്വസനീയമാംവിധം talented ആണ് നിങ്ങള്‍ ഇരുവരും, ശരിക്കും നാളെയുടെ വാഗ്ദാനങ്ങള്‍ തന്നെ.
    സര്‍വ്വേശ്വരന്‍ തുടര്‍ന്നും കൂടുതല്‍ ചിന്താ ശക്തിയും കഴിവും കൃപയും നല്‍കട്ടെ എന്നാശംസിക്കുന്നു. ഡാഡിയുടെ പേജു കണ്ടിരുന്നെങ്കിലും
    ഇത് കാണാന്‍ എങ്ങനയോ വിട്ടു പോയി. ഇന്ന് ഡാഡി യുടെ fb പേജില്‍ നിന്നും ഇവിടെയെത്തി ഒപ്പം അനുവാദം ഇല്ലാതെ ഇതെന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ re-post ചെയ്തിട്ടുമുണ്ട് ലിങ്ക് ഇതാ ഇവിടെ.An Amazing Artist "Arifa" and Her Talented Family From A Desert Landഅല്പം ചില മിനുക്ക്‌ പണികള്‍ കൂടി അതില്‍ നടതാനുണ്ട്. വീണ്ടും കാണാം
    വരക്കുക എഴുതുക അറിയിക്കുക.
    സസ്നേഹം ഫിലിപ്പ് അങ്കിളും കൂട്ടരും

    ReplyDelete
  14. jumana magic, annu mathrame parayan kazhiyunnullu. orupad orupad, vismayangal theerkkan aniyum aa kaikalkku sadhikkatte. annu ashamsichu kond.............. vijilal

    ReplyDelete
  15. എല്ലാവര്‍ക്കും വിനയത്തോടേ നന്ദി അറിയിക്കുന്നു..

    ReplyDelete
  16. Best wishes...........Thanks for sharing :-)

    ReplyDelete
  17. മനോഹരമായ ചിത്രങ്ങൾ....keep it up.

    ReplyDelete
  18. എല്ലാം വളരെ നന്നായിരിക്കുന്നു കുട്ട്യേ.. ദൈവാനുഗ്രഹം വേണ്ടുവോളമുണ്ട്! തുടരുക.. നന്മകള്‍ നേരുന്നു!

    ReplyDelete
  19. nice kaanan saadhichadhil sandhoosham.....

    ReplyDelete
  20. amazing....great work ... expecting more

    ReplyDelete
  21. മനോഹരം.... ജുമാന...

    ReplyDelete