Pages

Wednesday, April 18, 2012

TIGER - Pencil Drawing







 



13 comments:

  1. വൊവ്!
    ഉഷാറായി കെട്ടോ...
    ആ കണ്ണുകള്‍ ഒക്കെ ശരിക്കും ജീവസ്സുറ്റത്!
    വരയുടെ ക്രമങ്ങള്‍ പോസ്റ്റു ചെയ്തത് നന്നായി..
    പിന്നെ പഠിക്കുന്ന കാലത്ത് എനിക്കും സ്റ്റേറ്റ് ലവലില്‍
    മല്‍സരിക്കാന്‍ യോഗമുണ്ടായത് പെന്‍സില്‍ ഡ്റൊയിംഗ് വിഭാഗത്തിലായിരുന്നു.
    ജലച്ചായം ഇസ്ഃടമല്ലാഞ്ഞല്ല...പെന്‍സിലായിരുന്നു എനിക്ക് പഥ്യം..
    (അതിനു കാരണം ഊഹിക്കാമോ?) :-)

    ReplyDelete
  2. പെന്‍സില്‍ ഡ്റൊയിംഗ് വിഭാഗത്തിലായിരുന്നു.
    ജലച്ചായം((ഇഷ്ടമല്ലാഞ്ഞല്ല))..................

    ReplyDelete
  3. ആഹഹായ്‌...
    ഷെയ്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഭംഗി ആവുന്നത് പെന്‍സില്‍ ആണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്‌.

    ReplyDelete
  4. ഗ് ര്‍ര്‍ര്‍ര്ര്‍

    ReplyDelete
  5. ഇനിയും വരക്കുക ഒരു പാട് ഉയരത്തിലെത്താന്‍ കഴിയട്ടെ !!! എല്ലാ ആശംസകളും

    ReplyDelete
  6. ......ഹൊ, എന്തൊരു ശൌര്യം?!!ഇതു കണ്ടപ്പൊ, എനിക്കും വരയ്ക്കാനൊരു മോഹം. പക്ഷെ, അതെങ്ങനെ വരയ്ക്കണമെന്നറിയാതെ വരച്ചാൽ എങ്ങനെയാവുമെന്ന് ഊഹിച്ചപ്പോൾ മോഹം ഉപേക്ഷിച്ചു. അഭിനന്ദനങ്ങൾ.......

    ReplyDelete
  7. ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  8. ഇനിയും വരക്കുക. വരകളുടെ ഉയരത്തില്‍ എത്തട്ടെ..... ആശംസകള്‍,

    ReplyDelete
  9. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു..

    ReplyDelete
  10. കിടുക്കന്‍..ഇത് പുലിയായി..ആശംസകള്‍..

    ReplyDelete