Pages

Wednesday, June 20, 2012

Shreya Ghoshal-Digital Painting






39 comments:

  1. ശ്രേയ ഇപ്പോ പാടുമെന്ന് തോന്നും കേട്ടോ. അത്രയ്ക്ക് നന്നായിട്ടുണ്ട്. (അയച്ചുകൊടുത്തോ ശ്രേയയ്ക്ക്?)

    ReplyDelete
  2. മനോഹരം! ഇത് എന്തായാലും ശ്രേയ കാണണം!

    "@shreyaghoshal" എന്ന് വെച്ചുകൊണ്ട് ട്വീറ്റ് ചെയ്‌താല്‍ തീര്‍ച്ചയായും ശ്രേയ കാണും, മറുപടിയും അയക്കും... ഉറപ്പ്‌..!

    ReplyDelete
  3. ഇതാണ് പെയിന്റിംഗ്. വരയുടെ ലോകത്ത് വലിയ അംഗീകാരങ്ങള്‍ കുട്ടിയെ കാത്തിരിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. സസ്നേഹം.

    ReplyDelete
  4. കണ്ണുകളിലും,ചുണ്ടിലും,കവിളിലും ഒരു പോലെ സ്ഫുരിക്കുന്ന ആ സൗഹൃദഭാവം....!
    എത്ര ഷാര്‍പ്പായി വര്‍ണ്ണി'ച്ചിരിക്കുന്നു..!!
    നെറ്റിയും കവിളും ഒരല്പംകൂടി ഗ്ലോസ്സിയായിരുന്നുവെങ്കില്‍ ശ്രേയ ഒരു പക്ഷേ പ്രതലത്തില്‍ നിന്നും ഇറങ്ങി വന്നു പാടിയേനെ...!!!

    ഉജ്ജ്വലം..!
    ആശംസകള്‍..

    ReplyDelete
  5. ഈ കഴിവുകള്‍ അടിയറ വെക്കാനുള്ളതല്ല....മുന്നേറുക!

    ReplyDelete
  6. മുന്നേറാം,,,,മുന്നേറുക,,,,മുന്നേറണം,,,,

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട് ... ആശംസകള്‍

    ReplyDelete
  8. ഈ കഴിവ് കണ്ടില്ലെന്നു വെക്കാന്‍ ആവുമോ ????
    ഇനിയും വിടരട്ടെ വരയുടെ വര്‍ണ്ണ വസന്തങ്ങള്‍. ഒരുപാടൊരുപാട് !!!

    ReplyDelete
  9. വളരെ വളരെ മനോഹരമായിട്ടുണ്ട് ജുമാനാ....!!

    ReplyDelete
  10. അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നു..........മനോഹരമായിരിക്കുന്നു

    ReplyDelete
  11. മനോഹരമായിട്ടുണ്ട്

    ReplyDelete
  12. വളരെ.. വളരെ.. വളരെ മനോഹരമായി ജുമാനാ.

    ReplyDelete
  13. നന്നായിട്ടുണ്ട് മോളെ .

    ReplyDelete
  14. വളരെ നന്നായിരിക്കുന്നു കീപ്‌ ഇറ്റു അപ്

    ReplyDelete
  15. അനുഗ്രങ്ങളും അഭിപ്രായങ്ങളും അറിയിച്ച് എന്നും പ്രോത്സാഹനങ്ങള്‍ നല്‍കുന്ന എല്ലാവലിയവര്‍ക്കും വിനയത്തോടേ നന്ദി അറിയിക്കുന്നു.വീണ്ടും വരിക ,പ്രോത്‌സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.ഒരിക്കല്‍കൂടി നന്ദി..

    ReplyDelete
  16. ജുമാന, വളരെ നന്നായിരിക്കുന്നു.......:)

    ReplyDelete
  17. exellent....superb

    ReplyDelete
  18. റാംജിയേട്ടന്റെ ലിങ്ക് വഴി വന്നതാ.., എത്താന്‍ വൈകിയെന്ന് തോന്നി. വളരെ മനോഹരമായ വര., ജീവന്‍ തുടിക്കുന്ന ചിത്രം..ആശംസകള്‍.

    ReplyDelete
  19. ചക്കര ഉമ്മ ..രണ്ടു പേര്‍ക്കും !
    അത്രക്ക് പെര്‍ഫെക്ഷന്‍ ...സൂപ്പര്‍
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  20. ക്രിയാത്മക രചനകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
    ചിത്ര രചനയുടെ പാരമ്യതയില്‍ ഇനിയും എത്തട്ടെ

    ReplyDelete
  21. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് നിങ്ങള്‍.. ഓരോ വര്‍ക്കുകളും അതി മനോഹരം... എന്നും ഉയരങ്ങള്‍ നേരുന്നു

    ReplyDelete
  22. എന്താ പറയുക അത്രയ്ക്ക് മനോഹരം...

    ReplyDelete
  23. വളരെ വൈകി തരുന്ന അന്ഗീകാരമാണ് എന്റേത് , ഇന്ന് ഫേസ് ബുക്കില്‍ കണ്ട ലിങ്കില്‍ നിന്നുമാണ് ഞാന്‍ ഇതില്‍ എത്തിപെടുന്നത്.......എല്ല ചിത്രങ്ങളും ഞാന്‍ ശ്രദ്ധിച്ചു ..ജീവന്‍ കൊടുക്കുവാനും കൂടി കഴിവുണ്ടായിരുന്നു വെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി .......

    ReplyDelete
  24. മനോഹരം എന്ന വാക്ക് ചെറുതായി പോകും!!! ആശംസകള്‍..പ്രാര്‍ത്ഥന സ്നേഹം

    ReplyDelete