വളരെ നന്നായിരിക്കുന്നു. ആശംസകള്‍..കാണിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും അതിന്റേതായ ഭംഗിയുണ്ട്. ആദ്യം വരച്ച ചിട്രത്തെക്കള്‍ മികച്ചതാകുന്നു രണ്ടാമത് വരച്ചത്, എങ്കില്‍ കൂടി വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള വര എന്നത് കൊണ്ട് അതും ശ്രദ്ധേയം തന്നെ. അപ്പൂപ്പന്‍ മരത്തിന്റെ മുഖച്ഛായ എല്ലാ വരകളിലും ഒരുപോലെ നിലനിര്‍ത്തിയത് നന്നായി..ആശംസകള്‍..
മരത്തിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ കണ്ടു, മുന്നേറ്റം അതില്‍ തന്നെ ദൃശ്യമാണ്. ഇനിയും കൂടുതല്‍ മുന്നേറട്ടെ! അഭിനന്ദനങ്ങള്‍. പിന്നെ സെല്‍ഫ് പോര്‍ട്രൈറ്റ് കൂടുതല്‍ ഇഷ്ടമായി.
പ്രിയപ്പെട്ട ജുമാന, ചിത്രങ്ങള്‍ എല്ലാം കണ്ടു...അതി മനോഹരം..!ഇതില്‍ ഏതാ മികച്ചതെന്നു പറയാന്‍ കഴിയുന്നില്ല ...അത്രയ്ക്ക് നന്നായി വരച്ചിട്ടുണ്ട്.... ഈ അനിയത്തികുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
കുമാരന്‍ മാഷിന്റെ G+ ലൂടെ ഇവിടെയെത്തി. വരകള്‍ മനോഷരം പക്ഷെ അതിനുള്ളിലെ വാട്ടര്‍ മാര്‍ക്ക് ലേബല്‍ അതിന്റെ ശോഭ കെടുത്തുന്നത് പോലൊരു തോന്നല്‍ അത് കുറേക്കൂടി വലുപ്പം കുറച്ചു ഒരു സൈടിലോട്ടു മാറ്റി നോക്ക്. ഞാന്‍ ഒരു മരം പ്രേമി. കുറെ കുറിപ്പുകള്‍, മരത്തിനോടുള്ള ബന്ധത്തില്‍ എഴുതിയിട്ടുണ്ട്. മരങ്ങള്‍ മനുഷ്യര്‍ക്ക് ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം അവര്ന്നനീയം ചിത്രങ്ങളില്‍ അത് പ്രകടം. ബ്ലോഗില്‍ ചേരുന്നു. ആശംസകള്‍
എനിക്ക് ഒരു സംശയം... ഈ ചിത്രങ്ങളിലെ നിറങ്ങളുടെ പെര്‍ഫെക്ഷന്‍ കണ്ട് ചോദിക്കുന്നതാണ്.... ഇത് പൂര്‍ണമായും ക്യാന്‍വാസില്‍ വരയ്ക്കുന്നതോ അതോ സ്കെച്ച് ഇട്ട ശേഷം കമ്പ്യൂട്ടര്‍ സഹായത്തോടെ മോടി കൂട്ടുന്നതോ.... പൂര്‍ണമായും കൈ ഉപയോഗിച്ച് ക്യാനവാസില്‍ വരയ്ക്കുന്നത് പെര്‍ഫെക്ഷന്‍ കുറവാണ് എന്ന്‍ അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല... പക്ഷെ ഒരു കുട്ടിയില്‍ നിന്ന് ഇത്ര പെര്‍ഫെക്ഷന്‍ വരുന്നത് കൊണ്ടാണ് ചോദികുന്നത്.... എന്‍റെ സംശയം മാത്രമാണ്... ചിത്രകാരന്‍ അല്ല.... കമ്പ്യൂടര്‍ പ്രോഫഷണലും അല്ല....
എത്രമാത്രം പ്രഫഷണലിസം ആണു മോളൂടെ ഓരൊ വരയിലും പ്രകടമാകുന്നത്..തീര്‍ച്ചയായും വളരെ പ്രകാശഭരിതമായ ഒരു ഭാവി ജുമാന എന്ന ചിത്രകാരിക്കുണ്ടെന്നതില്‍ സന്ദേഹമേതുമേയില്ല..!!
നാല് കൊല്ലം മുമ്പ് വരച്ച ഒരു പടം ഒന്നു കൂഊടി പുതുക്കി വരച്ചു..
ReplyDeletenannayidu
Deleteഏതോ ഫെയറി ടേലിലെ മരം പോലെയുണ്ടല്ലോ മോളെ. നന്നായിട്ടുണ്ട് കേട്ടോ. ഇവിടെയൊരു ട്രീ ഓഫ് ലൈഫ് ഉണ്ട്. കാണാന്‍ വരുന്നോ..???
ReplyDeleteഅത്ഭുതകുട്ടി തന്നെ.... സുഹ്യത്തുക്കളോടും പറയാം...
ReplyDeleteവളരെ മനോഹരമായ പടം...
ReplyDeleteമനോഹരം......
ReplyDeleteഅതി മനോഹരം!!!!!!!അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ
ReplyDeleteനന്നായി വരക്കുന്നുണ്ടല്ലോ ...ഇഷ്ടായി ട്ടോ ,നന്മകള്‍ നേരുന്നു
ReplyDeleteവളരെ നന്നായിരിക്കുന്നു. ആശംസകള്‍..കാണിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും അതിന്റേതായ ഭംഗിയുണ്ട്. ആദ്യം വരച്ച ചിട്രത്തെക്കള്‍ മികച്ചതാകുന്നു രണ്ടാമത് വരച്ചത്, എങ്കില്‍ കൂടി വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള വര എന്നത് കൊണ്ട് അതും ശ്രദ്ധേയം തന്നെ. അപ്പൂപ്പന്‍ മരത്തിന്റെ മുഖച്ഛായ എല്ലാ വരകളിലും ഒരുപോലെ നിലനിര്‍ത്തിയത് നന്നായി..ആശംസകള്‍..
ReplyDeleteSuperb!!.. I love it
ReplyDeleteപഴയതും എടുത്ത് മറിച്ച് നോക്കണം.
ReplyDeleteഇന്നലെയും ഇന്നും ഓര്‍മ്മിക്കുമ്പോള്‍ നാളെ സുന്ദരമാകും.
നന്നായിരിക്കുന്നു.
great..
ReplyDeleteനന്നായിരിക്കുന്നു ജുമാന. വരയുടെ ലോകത്ത് മോള്‍ക്ക് ഒരു പാട് മുന്നോട്ടു പോകാനാവട്ടെ. ആശംസകള്‍.
ReplyDeleteനല്ല ജീവനുള്ള വരകള് .......വരകളുടെ വഴികളിലൂടെ ഇനിയും പ്രശസ്ഥികളിലേക്ക് വരുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ.......ആശംസകള്‍
ReplyDeleteമരത്തിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ കണ്ടു, മുന്നേറ്റം അതില്‍ തന്നെ ദൃശ്യമാണ്. ഇനിയും കൂടുതല്‍ മുന്നേറട്ടെ! അഭിനന്ദനങ്ങള്‍. പിന്നെ സെല്‍ഫ് പോര്‍ട്രൈറ്റ് കൂടുതല്‍ ഇഷ്ടമായി.
ReplyDelete“A really great talent finds its happiness in execution.”
ReplyDeletebest Wishes
നന്നായിട്ടുണ്ട് ജുമാന...!!
ReplyDeletemanoharam...... blogil puthiya post.......SNEHAMAZHA........vaayikkane..........
Deleteപ്രിയപ്പെട്ട ജുമാന,
ReplyDeleteചിത്രങ്ങള്‍ എല്ലാം കണ്ടു...അതി മനോഹരം..!ഇതില്‍ ഏതാ മികച്ചതെന്നു പറയാന്‍ കഴിയുന്നില്ല ...അത്രയ്ക്ക് നന്നായി വരച്ചിട്ടുണ്ട്....
ഈ അനിയത്തികുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
niceeeeeeeeeeeeeeee
ReplyDeleteഅഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു..
ReplyDeleteവളരെ നന്നായിരിക്കുന്നു ജുമാന...:)
ReplyDeleteകുമാരന്‍ മാഷിന്റെ G+ ലൂടെ ഇവിടെയെത്തി.
ReplyDeleteവരകള്‍ മനോഷരം
പക്ഷെ അതിനുള്ളിലെ വാട്ടര്‍ മാര്‍ക്ക് ലേബല്‍
അതിന്റെ ശോഭ കെടുത്തുന്നത് പോലൊരു തോന്നല്‍
അത് കുറേക്കൂടി വലുപ്പം കുറച്ചു ഒരു സൈടിലോട്ടു
മാറ്റി നോക്ക്. ഞാന്‍ ഒരു മരം പ്രേമി.
കുറെ കുറിപ്പുകള്‍, മരത്തിനോടുള്ള ബന്ധത്തില്‍
എഴുതിയിട്ടുണ്ട്. മരങ്ങള്‍ മനുഷ്യര്‍ക്ക് ചെയ്യുന്ന
നിസ്വാര്‍ത്ഥ സേവനം അവര്ന്നനീയം
ചിത്രങ്ങളില്‍ അത് പ്രകടം. ബ്ലോഗില്‍ ചേരുന്നു.
ആശംസകള്‍
ക്ഷമ "മനോഹരം എന്ന് തിരുത്തി വായിക്കുക
ReplyDeleteഎനിക്ക് ഒരു സംശയം... ഈ ചിത്രങ്ങളിലെ നിറങ്ങളുടെ പെര്‍ഫെക്ഷന്‍ കണ്ട് ചോദിക്കുന്നതാണ്.... ഇത് പൂര്‍ണമായും ക്യാന്‍വാസില്‍ വരയ്ക്കുന്നതോ അതോ സ്കെച്ച് ഇട്ട ശേഷം കമ്പ്യൂട്ടര്‍ സഹായത്തോടെ മോടി കൂട്ടുന്നതോ.... പൂര്‍ണമായും കൈ ഉപയോഗിച്ച് ക്യാനവാസില്‍ വരയ്ക്കുന്നത് പെര്‍ഫെക്ഷന്‍ കുറവാണ് എന്ന്‍ അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല... പക്ഷെ ഒരു കുട്ടിയില്‍ നിന്ന് ഇത്ര പെര്‍ഫെക്ഷന്‍ വരുന്നത് കൊണ്ടാണ് ചോദികുന്നത്.... എന്‍റെ സംശയം മാത്രമാണ്... ചിത്രകാരന്‍ അല്ല.... കമ്പ്യൂടര്‍ പ്രോഫഷണലും അല്ല....
ReplyDeleteഎത്രമാത്രം പ്രഫഷണലിസം ആണു മോളൂടെ ഓരൊ വരയിലും പ്രകടമാകുന്നത്..തീര്‍ച്ചയായും വളരെ പ്രകാശഭരിതമായ ഒരു ഭാവി ജുമാന എന്ന ചിത്രകാരിക്കുണ്ടെന്നതില്‍ സന്ദേഹമേതുമേയില്ല..!!
ReplyDeleteSUPER...
ReplyDeleteThanks..
ReplyDeleteവളരെ വളരെ വളരെ നന്നായിരിക്കുന്നു. ആശംസകള്‍..
ReplyDeleteസൂപ്പര്‍
ReplyDeleteമനോഹരം എന്ന് പറഞ്ഞാൽ പോര, അതി മനോഹരം.
ReplyDelete