Pages

Sunday, October 13, 2013

Digital Painting






അജിത്തങ്കിളിന് (അനുച്ചേച്ചിക്കും)  എന്റെ എളിയ സമ്മാനം..


അങ്കിളിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ...

42 comments:

  1. അതിമനോഹരം ഈ ഡിജിറ്റൽ അജിത്തേട്ടൻ..
    ജുമാനക്കും കുടുംബത്തിനും ഈദ് ആശംസകളും.

    ReplyDelete
  2. അജത്തേട്ടന്റെ ബ്ലോഗിൽ കഴിഞ്ഞ ദിവസം ജുമാനയുടെ ഈ ചിത്രം അവിചാരിതസന്തോഷമായി പങ്കുവെച്ചിരുന്നു..... ഒത്തിരി ഇഷ്ടമായി ഈ ചിത്രം.....

    ReplyDelete
  3. എനിക്ക് വയ്യെന്റെ ജുമാന.... സമ്മതിച്ചു!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  4. വരയൊരു വരം ! ajith-ന്‍റെ പോസ്റ്റ്‌ കണ്ടാണ്‌ ഇപ്പോള്‍ ഇവിടെഎത്തിയത്.ഈ സിദ്ധി വളര്‍ത്തി വലുതാക്കുക! പടച്ചവന്‍ അനുഗ്രഹിക്കട്ടെ.ഈദ് മുബാറക് ....

    ReplyDelete
  5. അജിത്തേട്ടന്‍റെ പോസ്റ്റില്‍ നിന്നും അറിഞ്ഞു വന്നതാണ്... നന്നായിരിക്കുന്നു. തുടരുക...
    ആശംസകള്‍. :)

    ReplyDelete
  6. അതി മനോഹരം.ജുമാനക്ക് എന്‍റെ സ്നേഹം.

    ReplyDelete
  7. ഈ കഴിവിനെ പ്രശംസിക്കാതിരിക്കാൻ ആവില്ല ....!!!ഇനിയും വളരട്ടെ.....

    ReplyDelete
  8. It is beyond all apreciations jumanaa............

    ReplyDelete
  9. ഈ ചിത്രം കണ്ട എന്റെ കൂട്ടുകാരുടെയൊക്കെ മുഖഭാവം ഒന്ന് കാണേണ്ടതായിരുന്നു. എല്ലാര്‍ക്കും എന്തൊരത്ഭുതമാണെന്നോ?

    ദൈവാനുഗ്രഹം സമൃദ്ധിയായി വര്‍ഷിക്കട്ടെ!
    പെരുന്നാള്‍ ആശംസകള്‍!!

    ReplyDelete
  10. വളരെ വളരെ നന്നായി ഒരു ആത്മകഥ തന്നെ അറിഞ്ഞു ഈ ഒരു ചിത്രത്തിലൂടെ ആശംസകൾ

    ReplyDelete
  11. ദൈവത്തിന്റെ കൈകളാണ് ജുമാനക്കുട്ടിക്ക് -
    ഒരു പാടുയരങ്ങൾ താണ്ടട്ടെ

    ReplyDelete
  12. OMG!!
    What an Amazing Creation!!!
    Great Jumana!
    Ajit Mashe is a wonderful personality !!!
    The picture speaks volumes!.
    Keep up the good work.
    Season's Greetings.
    PS: Ajit Mashe,
    you are really eligible to receive this amazing gift
    from this amazing artist.
    Keep Going Sir.


    ReplyDelete
  13. എന്താ ഈ വരയുടെ സൌന്ദര്യം !

    ReplyDelete
  14. മനോഹരം... അതിമനോഹരം... ഇതിലും വലിയ എന്ത് സമ്മാനമാണ് നമ്മുടെ അജിത്‌ഭായിക്ക് നൽകാനുള്ളത്... ! ആശംസകൾ...

    ReplyDelete
  15. Reyality painting.നന്നായിരിക്കുന്നു.എനിയും ഉയരങ്ങള്‍ താണ്ടട്ടെ..ആശംസകള്‍

    ReplyDelete
  16. നന്നായിരിക്കുന്നു ജുമാന

    ReplyDelete
  17. ഈ വരകൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം അജിത്‌ ഏട്ടനെ അടുത്തറിയാന്‍ കഴിഞ്ഞു എന്നുള്ളതാണ് , നന്ദി ജുമാന.

    ReplyDelete
  18. ഗ്രേറ്റ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌..

    ReplyDelete
  19. മനോഹരം!
    മഹത്തായ സമ്മാനം
    പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  20. വളരെ മനോഹരം

    പെരുന്നാൾ ആശംസകൾ

    ReplyDelete
  21. വിലപ്പെട്ട അഭിപ്രായങ്ങളിലൂടെ തരുന്ന ഈ പ്രോത്സാ ഹനങ്ങള്‍ക്ക് എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു...

    ReplyDelete
  22. ജുമന
    ഈ ശ്വരന്‍ തന്ന ഈ വരത്തിനു നിന്റെ മുന്‍പില്‍ നമസ്കരിക്കുന്നു

    ReplyDelete
  23. നമ്മുടെ ബൂലോഗരുടെ പ്രിയപ്പെട്ടവനായ
    അജിത്ത് ഭായ് , ദു:ഖ സമിശ്രമായ ഈ ‘അവിചാരിത
    സന്തോഷങ്ങളിലൂടെ’ സ്വന്തം അനുഭവങ്ങളിലൂടെ , ഒന്ന് ജസ്റ്റ്
    സഞ്ചരിച്ചപ്പോൾ സങ്കടമുണ്ടായിരിക്കുന്നത് ആലോക ബൂലോകർക്കാണ്...

    എന്തുകൊണ്ടെന്നാൽ കമന്റുകളൂം ,
    ഫോർവേഡുകളുമൊക്കെയായി സകലമാന
    ബൂലോകരേയും ഇങ്ങിനെ തന്റെ മിത്രങ്ങളാക്കിയ
    ഒരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം.

    അധികം ബൂലോഗ സംഗമങ്ങളിലൊന്നും
    തലകാണിക്കാത്ത ഈ മിത്രം എതാണ്ട് മൂന്ന് കൊല്ലം
    മുമ്പ് , എന്റെ ബ്ലോഗിനെ പിന്തുടർന്നതിന് ശേഷം , ഇതു വരേയും
    എന്റെ ഓൾമോസ്റ്റ് പോസ്റ്റ്കളൂം , വായിച്ച് തന്നെ , അഭിപ്രായം രേഖപ്പെടുത്തിയ
    ഒരു പ്രതിഭ തന്നേയാണ് ... !

    ഗൂഗ്ഗിളിന്റെ കണക്കിൽ ബൂലോകത്ത് , മുൻ അഭിപ്രായ
    തലതൊട്ടപ്പന്മാരായിരുന്ന ‘ശ്രീ‘ യേയും , ‘റാംജി പട്ടേപ്പാടത്തെയും‘
    ഇപ്പോൾ മറികടന്ന ബൂലോഗത്തിന്റെ ഈ പ്രിയപ്പെട്ട അജിത്തേട്ടൻ എന്ന
    മുടി പെയിന്റടിച്ച് നടക്കുന്ന പലരേക്കാളൂം ഇളം മുറക്കാരനായ ഈ അജിത്ത് കുമാർ എന്ന ചുള്ളൻ കേട്ടൊ കൂട്ടരെ.

    ഭാവിയിലേക്ക് , അജിത്ത് ഭായ് നടത്തിവെക്കുന്ന എല്ലാ
    സന്നദ്ധപ്രവർത്തനങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും
    നേരുന്നു...

    ജുമാനക്ക് ഈ അസ്സൽ കാരികേച്ചറിന് നൂറ്നൂറഭിനന്ദനങ്ങൾ
    ഒപ്പം ജുമാനക്കും ,കുടുംബത്തിനും വലിയ പെരുന്നാൾ ആശംസകളും

    ReplyDelete
  24. Hi Jumana,
    I just posted a re-post of your wonderful creation with due credit.
    Thanks
    Season's Greetings
    http://pvariel.blogspot.in/2013/10/ajit-kumar-beloved-personality-from.html

    ReplyDelete
  25. അതിമനോഹരം....താങ്കള്‍ വരച്ചു കൊണ്ടേയിരിക്കുക..... അതിനെക്കാള്‍ മനോഹരമായി മറ്റൊന്നും ഇല്ല......

    അജിത്തേട്ടന്‍ ഇട്ട പോസ്റ്റ്‌ കണ്ടു വന്നതാണ്‌...ഇഷ്ടപ്പെട്ടു......ട്ടോ.

    ReplyDelete
  26. കൊള്ളാം..ജുമാന.! വളരെ... വളരെ ...വളരെ....നന്നായിട്ടുണ്ട്.....
    ആശംസകള്‍...!

    ReplyDelete
  27. i had visited ajithettan's blog and got your address. i had visited yr blog year ago i believe.
    i would love my picture also done by you.
    my present shape is with beard.
    if u can communicate with me,i shall send you my picture. it is in my facebook account. pls add me.

    ReplyDelete
  28. അജിത്‌ ചേട്ടന്റെ ബ്ലോഗ്‌വായിച്ചറിഞ്ഞാണ് ഈ ബ്ലോഗിനെകുറിച്ച് കേട്ടത് . കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . എല്ലാവിധ ആശംസകളും ......

    ReplyDelete
  29. ഗുഡ് ...സൂപ്പര്‍ :)

    ReplyDelete
  30. ഇവരെ എനിക്ക് നല്ല പരിചയം ഉണ്ടല്ലോ.. :)
    ഞാൻ കരുതിയത്‌ ഫോട്ടോ ആണെന്നാണ്‌..വര സൂപർ ജുമാന..

    ReplyDelete
  31. മനോഹരം എന്ന് പറഞ്ഞാൽ പോര, അതി മനോഹരം.

    ReplyDelete
  32. പറയാന്‍ വാക്കുകളില്ല........എല്ലാവിധ ഭാവുകങ്ങളും!

    ReplyDelete
  33. നന്നായിരിക്കുന്നു.. ആശംസകൾ

    ReplyDelete
  34. അജിത്‌ അങ്കിള്‍ & അനു ആന്‍റി അല്ലേ?
    വര അതി മനോഹരം... ജീവനുള്ള വര എന്നു പറയാം...
    ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍...!!!

    ReplyDelete