Pages

Sunday, February 23, 2014

കുഞ്ഞിക്കുട്ടി തമ്പുരാട്ടി (ഡിജിറ്റല്‍ പെയിന്റിംഗ്)


17 comments:

  1. വളരെ നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. കുഞ്ഞിക്കുട്ടി തമ്പുരാട്ടി:- കൊടുങ്ങല്ലൂർ കോവിലകത്തെ അംഗം. ഒരുപാട് വിപ്ലവാത്മകമായ കാര്യങ്ങൾക്ക് മുൻപിൽ നിന്നിട്ടുള്ള വ്യക്തിത്വം. തമ്പുരാട്ടി സ്ഥാപിച്ച സംസ്കൃതം കോളേജ് കൊടുങ്ങല്ലൂർ പട്ടണത്തിന്റെ ഒരു ഓരത്ത് ഇന്നും പ്രവർത്തിച്ചുപോരുന്നു.

    ഇങ്ങനെയൊക്കെയാണെങ്കിലും ആ കോളേജിലോ ഇന്റർനെറ്റിലോ ഒന്നും കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെ നല്ലൊരു ചിത്രം പോലുമില്ല. വളരെ ചെറിയൊരു ചിത്രമെങ്കിലും കിട്ടിയത് ഈ http://kodungallurkovilakam.in/photos.htm സൈറ്റിൽ നിന്നാണ്. ഒരു പുസ്തകത്തിൽ പ്രിന്റ് ചെയ്യാനും വിക്കിപ്പീഡിയ പോലുള്ള സംരംഭങ്ങളിൽ പങ്കുവെക്കാനുമായി തമ്പുരാട്ടിയുടെ ഒരു ചിത്രം വരച്ച് തരാമോ എന്ന് ചോദിച്ചപ്പോൾ ആ ദൌത്യം ഏറ്റെടുത്ത് മകൾ ജുമാന വഴി പൂർത്തിയാക്കാൻ മുൻ‌കൈ എടുത്തത് ശ്രീ.ഇസ്ഹാക്ക് ആണ്. അദ്ദേഹത്തിനും ചിത്രം മനോഹരമായി വരച്ച് തന്ന ജുമാനയ്ക്കും നന്ദി രേഖപ്പെടുത്തുന്നു. ചരിത്രത്തിൽ ഇടം പിടിച്ച ഒരു മഹത് വ്യക്തിയെ ജനങ്ങൾ ഇനി കാണാൻ പോകുന്നത് ജുമാനയുടെ പ്രതിഭയിലൂടെ ആയിരിക്കും എന്ന കാര്യത്തിൽ ജുമാനയ്ക്ക് അഭിമാനിക്കാം. നല്ലൊരു ചിത്രകാരിയായി ലോകമറിയാൻ ഇടയാകട്ടെ എന്നാശംസിക്കാൻ കൂടെ ഈ അവസരം വിനിയോഗിക്കുന്നു.

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  5. അഭിനന്ദനങ്ങള്‍ ജുമാന...

    ReplyDelete
  6. നിരക്ഷരന്റെ കമന്റ് കൂടി വായിച്ചപ്പോൾ വലിയൊരു സംരംഭത്തിന്റെ ഭാഗമായാണ് ഈ ജീവസ്സുറ്റ ഡിജിറ്റൽ പെയിന്റിംഗ് എന്നു മനസ്സിലാവുന്നു - അഭിനന്ദനങ്ങൾ

    ReplyDelete
  7. അനുമോദനങ്ങള്‍ മോളെ!
    സല്‍ക്കീര്‍ത്തി നേടട്ടെ നീ!!

    ReplyDelete
  8. സന്തോഷം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  9. നന്നായിട്ടുണ്ട്...ജുമാന...ആശംസകള്‍ .....!!!

    ReplyDelete
  10. valare nannayittundu..thank you so much.. This painting made my day..

    ReplyDelete
  11. thank u so much jumana......thank u all...

    ReplyDelete
  12. നൈസ് ക്രിയേഷന്‍ ജുമാനാ ..! കീപ്പ്‌ ഗോയിങ്ങ്! (Y)

    ReplyDelete
  13. നന്നായിട്ടുണ്ട്...!
    അഭിനന്ദനങ്ങള്‍ ജുമാന ..

    ReplyDelete
  14. ജീവൻ തുടിക്കുന്ന ചിത്രങ്ങളെ കടലാസിലേക്ക് പകർത്തിയ കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ....

    ReplyDelete