Pages

Wednesday, February 19, 2014

“ഭൂതകാലം”


12 comments:

  1. അര്‍ത്ഥഗര്‍ഭമായ വരയുടെ സൌന്ദര്യം!!!
    ഹായ് മനോഹരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. ആളുകളുടെയും വസ്തുക്കളുടെയും ചിത്രങ്ങള്‍ വരയ്ക്കുന്നതിനോടൊപ്പമോ അതിലധികമോ ആയി ഇതുപോലെ ആശയങ്ങള്‍ സംവേദനം ചെയ്യുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇനിയും ഉത്സാഹിക്കൂ. ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമമെന്ന് കേട്ടിട്ടുണ്ടല്ലോ. ചിത്രങ്ങളില്‍ക്കൂടി പറയാനുള്ളത് പറയുവാന്‍ കഴിയും കഴിവുറ്റ കരങ്ങള്‍ക്കും ചിന്തിയ്ക്കുന്ന മനസ്സിനും. ആശംസകള്‍!

    ReplyDelete
    Replies
    1. അജിത്തേട്ടന്റെ കമന്‍റില്‍ പറയാനുള്ളത് എല്ലാം ഉണ്ട് ...

      Delete
  3. ഇലപൊഴിഞ്ഞ മരത്തിനു ചുവട്ടിൽ നിറങ്ങളില്ലാതെ ആ വൃദ്ധനും, പച്ചപ്പിൽ തളിർത്തുനിൽക്കുന്ന മരച്ചുവട്ടിലെ ബാല്യവും - ഒരുപാട് ചിന്തിക്കാനുള്ള വകയും, ഈ നല്ല ചിത്രം നൽകുന്നു - അഭിനന്ദനങ്ങൾ

    ReplyDelete
  4. ഇപ്പോഴാണ് യഥാര്‍ത്ഥ വരക്കാരിയുടെ ഗൌരവം വന്നത്.
    ഇനി ഒഴുക്കോടെയുള്ള ആശയചിത്രങ്ങള്‍ കൊണ്ട് ഇവിടം സമ്പന്നമാകട്ടെ.
    വളരെ സന്തോഷം.

    ReplyDelete
  5. ജമാനാ ഈ വര വളരെ മനോഹരവും
    ഒപ്പം ആശയ സമ്പുഷ്ടവുമായിരിക്കുന്നു
    ഇതേ ആശയത്തിൽ അടുത്തിടെ ഞാൻ
    എന്റെ പേജിൽ ഒരു കുറിപ്പ് ഇട്ടിരുന്നു
    കിളവൻ മരം എന്ന ഒരു കവിത കണ്ടു കുറിച്ച
    ചില വരികൾ, സമയം കിട്ടുമ്പോൾ
    അതുവഴി വരാൻ മറക്കേണ്ട കേട്ടോ
    ആശംസകൾ Ariel's Jottings

    ReplyDelete
  6. നല്ല ആശയ ആവിഷ്ക്കാരം .നല്ല വര

    ReplyDelete
  7. Thank you all for your kind comments and support ..

    ReplyDelete
  8. മനോഹരമായ ആശയാവിഷ്ക്കാരം ...

    ReplyDelete
  9. You sisters are awesome... innu basheerkkayude (Basheer vallikkunnu) post kandapozhanu ithrayum nalla drawings kanan kazhinjad... Weldon sister... tnx to basheerkka...

    ReplyDelete