Pages

Monday, February 3, 2014

"FARMER" Digital painting

 

16 comments:

  1. എന്റെപേനവരയ്ക്ക് ഫോട്ടോഷോപ്പില്‍ നിറവും ...:)

    ReplyDelete
  2. pena vara is better than Photoshop Jumana..
    Super.. always making wonder.

    ReplyDelete
  3. നാട്ടിന്‍പുറത്തെ അങ്ങനെ തന്ന വരയില്‍ ആവാഹിച്ച് മനോഹരചിത്രമാക്കി!

    ReplyDelete
  4. ഈശ്വരാ അടുത്ത ജന്മം എനിക്കും ചിത്രകാരൻ ആയാൽ മതിയേ..
    അസൂയ അസൂയ.. :)

    ReplyDelete
  5. മനോഹരം!!!
    ആശംസകള്‍

    ReplyDelete
  6. ഫോട്ടോഷോപ്പിൽ ഇത്രമനോഹരമായി നിറങ്ങൾ ചാലിച്ച ആ കരവിരുതിന് നൂറായിരം അഭിനന്ദനങ്ങൾ....

    ReplyDelete
  7. നന്നായിട്ടുണ്ട് ...ആശംസകള്‍ ...!!

    ReplyDelete
  8. എല്ലാ പോസ്റ്റുകളും കാണാറുണ്ട് ജുമാന, പക്ഷെ എല്ലാം വളരെ നല്ലതായത്‌ കൊണ്ടാണ് ഒരു അഭിപ്രായവും പറയാത്തത്. ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പോകാന്‍ ആശംസകള്‍

    ReplyDelete
  9. "വരികള്‍ക്കിടയില്‍" നിന്നാണ്‌ ഇവിടെയെത്തിയത്‌. നന്നായിട്ടുണ്ട്‌. ആശംസകള്‍.

    ReplyDelete
  10. പേനവരയ്ക്കു ഫോട്ടോഷോപ്പില്‍ നിറം കൊടുക്കുന്നതിലും വിജയിച്ച കൊച്ച് കലാകാരിക്ക് അഭിനന്ദനങ്ങള്‍ ..!

    ReplyDelete