Pages

Wednesday, January 1, 2014

My Childhood "അന്നെനിയ്ക്ക് വയസ്സ് മൂന്നര” :)




used : Polychromos pencils
Poster color for the highlights
On A4 paper

20 comments:

  1. ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  2. കൊള്ളാം

    പുതുവത്സരാശംസകള്‍

    ReplyDelete
  3. അന്നേ വര തുടങ്ങി അല്ലെ....ഉഷാറായി

    പുതുവത്സരാശംസകള്‍

    ReplyDelete
  4. രണ്ടായിരത്തി പതിമൂന്നിലെ അവസാനചിത്രം അതിമനോഹരം . സ്വന്തം ചിരി ഇങ്ങിനെ പകർത്താൻ മറ്റാർക്കും കഴിയില്ല....
    നവവത്സരാശംസകൾ

    ReplyDelete
  5. വളരെ മനോഹരമായിട്ടുണ്ട്..
    പുതുവത്സരാശംസകള്‍

    ReplyDelete
  6. cute smile ....Beautiful work.....all the best Jumana....!

    ReplyDelete
  7. Can you change your blog comment text is readable....

    ReplyDelete
  8. പുതുവര്‍ഷം ഇത് പോലെ സന്തോഷം നിറഞ്ഞതാകട്ടെ...

    ReplyDelete
  9. നിറങ്ങൾ ചാലിച്ച പുതുവർഷ ആശംസകൾ...

    ReplyDelete
  10. Thanks for your suggestion. I changed text size and colors.
    I hope now you will read it well..

    ReplyDelete
  11. Thank you all for your valuable comments and support.
    Wish you all a very happy new year..

    ReplyDelete
  12. പുതുവര്‍ഷാശംസകള്‍ ..ചിത്രം മനോഹരമായിരിക്കുന്നു

    ReplyDelete
  13. ജുമാനയുടെ ചിത്രങ്ങള്‍ എനിക്കിന്ന് നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായി ജുമാനയെയും ...
    തീര്‍ച്ചയായും ജീവിതത്തിലെ മനോഹരമായ കാഴ്ചകള്‍ ...
    ചിത്രങ്ങള്‍ പോലെ തന്നെ മനോഹരവും ശാന്തമായതുമായ ഒരു അന്ദരീക്ഷം നിങ്ങളുടെ ആ വരയിടത്തില്‍ എനിക്കനുഭവപ്പെട്ടു പ്രിയപ്പെട്ട എന്‍റെ ഇഷാക്ക ഭാഗ്യവാനാണ് ഈ പൊന്നോമനകളെ കിട്ടിയതില്‍ അതിലേറെ ഭാഗ്യം ജുമാനക്കാണ് ...
    അവള്‍ ഇഷാക്കയുടെ അതി മനോഹരമായ ഒരു ചിത്രശലഭമാണ്
    ഭാവുകങ്ങള്‍ (y) <3

    ReplyDelete
  14. ഞങ്ങള്‍ ഇതങ്ങ് മോഷ്ടിച്ചൂട്ടോ
    ഇനി മൂന്നുവയസ്സിലെ ആരിഫയേയും കൂടി ഒന്ന് വരച്ചുതരൂ

    സസ്നേഹം,
    ഞങ്ങള്‍.

    ReplyDelete


  15. ഒന്നിനൊന്നുമെച്ചം എന്നല്ലാതെ ഒന്നും പറയാനില്ല. 2014ൽ എല്ലാവിധ ഭാവുകങ്ങളും ആശംസ്സിക്കുന്നൂ.

    ReplyDelete
  16. am a new blogger.. i dont know..how it workz...etc.. anyway i have seen ur works before..its amzing.!!!!! but i dont know how to publish my comments..today only i got it..great...!!!! keep going ...all the best -
    memanchus.blogspot.ae/

    ReplyDelete