Pages

Friday, July 19, 2013

The Silver Doe


 This was the scene i attempted to illustrate: And then the source of the light stepped out from behind an oak. It was a silver white doe, moon-bright and dazzling, picking her way over the ground, still silent, and leaving no hoofprints in the fine powdering of snow. She stepped toward him, her beautiful head with its wide, long-lashed eyes held high.

(Harry Potter and the Deathly Hallows)




21 comments:

  1. മികവുറ്റത്!
    ആശംസകള്‍

    ReplyDelete
  2. തിളങ്ങുന്നു
    പ്രതിഭ!!

    ReplyDelete
  3. അഭിനന്ദിക്കുവാന്‍ വാക്കുകള്‍ ഇല്ല എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇപ്പോള്‍ അത് അനുഭവിച്ചറിഞ്ഞു

    ReplyDelete
  4. ഈ കുട്ടിയുടെ പ്രായം എനിക്കറിഞ്ഞുകൂടാ, ഇത്തരം ടെക്നോളജിയിലും വലിയ ഗ്രാഹ്യമില്ല ലിങ്ക് കണ്ടപ്പോള്‍ ഇവിടെ എത്തുകയും,ഒത്തിരി സമയം ഇവിടെ ചിലവഴിക്കുകയുമുണ്ടായി.മനസ്സില്‍ തോന്നിയത് പറയാം,മനോഹര മായ കാഴ്ചയില്‍ മനം നിറഞ്ഞു. പിതാവിനേക്കാള്‍ പ്രതിഭയുള്ള ഈ കുട്ടി തീര്‍ച്ചയായും നാളയുടെ വാഗ്ദാനാമാണ്,അഭിനന്ദനങ്ങള്‍!!!,!!!കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള സാഹചര്യവും ദീര്‍ഘായുസ്സും കൈവരട്ടെ....

    ReplyDelete
  5. മക്കളുടെ ഈ വര വിദ്യകൾ പരിപോഷിപ്പിക്കാനും അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടാനും നല്ല നല്ല അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു..

    ReplyDelete
  6. വര്‍ണ്ണിക്കാന്‍ വാക്കുകള്‍ അപര്യാപ്തം ..!!! ഉദാത്തമായ ചിന്തകളെ ഉല്‍കൃഷ്ടങ്ങളായ വരകളിലൂടെ പ്രകടിപ്പിക്കാനാവുക ...ദൈവീകം എന്നെ പറയാനുള്ളൂ..!!!

    ReplyDelete
  7. Great post but I was wanting to know if you could write a litte more on this topic?
    I'd be very grateful if you could elaborate a little bit more. Thanks!

    Feel free to visit my web page: improving skin complexion

    ReplyDelete
  8. Thank you all for your kind comments..

    ReplyDelete
  9. ഓരോ പെയിന്റിങ്ങും അതിമനോഹരം.....

    ReplyDelete
  10. ഈ വരയിലെ കാവ്യ ഭംഗി വളരെ നേരം ആസ്വദിച്ചു നിന്നുപോയി .മോളുടെ ജനിതകമായ കഴിവുകള് ദൈവിക ധാനമാണ് .ചിത്രം വരക്കുന്നതിലല്ല ,വരയ്ക്കുന്ന ചിത്രങ്ങളിലെ കവിതകളിലാണ് സൌന്ദര്യം .മോളുടെ വരകളില് അതുണ്ട് .അടിക്കടി ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാര്തമായി ഞാന് ആഗ്രഹിക്കുന്നു .
    അഭിനന്ദനങ്ങള് മോളു !

    ReplyDelete
  11. നല്ല വരകള്‍ എന്ന് വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല ,പക്ഷേ അതല്ലാതെ വേറെ ഒന്നും വരുന്നില്ല

    ReplyDelete
  12. ഈ വര ദൈവീകം..........

    ReplyDelete