Pages

Sunday, August 25, 2013

A young man with phoenix - Digital painting


 On Photoshop Cs 3 and Wacom cte-630bt

11 comments:

  1. ചിത്രം നന്നായി
    ഫീനിക്സ് എന്ന മിത്തിന്റെ നിഗൂഢതയും ഗൌരവവും പക്ഷിയുടെ മുഖത്ത് വന്നില്ല എന്ന് തോന്നുന്നുണ്ട് മോളെ.

    ReplyDelete
    Replies
    1. സന്തോഷം അജിത്തങ്കിള്‍,
      ശരിയാ, ഫീനിക്സിന്റെ ഭാവതീവ്രത വന്നില്ലെന്ന് എനിക്കറിയാമായിരുന്നു, സ്കെച്ച് ഒരുവര്‍ഷം മുമ്പ് ചെയ്തു വച്ചതായിരുന്നു ,
      പുതിയ ടാബിലെ പഠനമാണ്......
      വൈകിവന്ന വിലപ്പെട്ട അഭിപ്രായത്തിനു ഒരിക്കല്‍കൂടി നന്ദി അങ്കിള്‍ ...:)

      Delete
    2. I am glad you took it in the right spirit
      Best wishes dear.

      Delete
  2. ഇത് വരച്ചതാണോ, വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  3. ഇന്നാണ് ഈ ബ്ലോഗ്‌ കണ്ടത്...2010 മുതല്‍ക്കുള്ള ഓരോ ചിത്രങ്ങളും നോക്കി... എല്ലാം വളരെ മനോഹരമായിരിക്കുന്നു... ഈ ബ്ലോഗ്‌ ഒരു വെബ്സൈറ്റ് ആക്കാന്‍ മാത്രം ഉണ്ട്... എക്സിബിഷന്‍ വല്ലതും നടത്തിയിട്ടുണ്ടോ...? ഇല്ലെങ്കില്‍ തീര്‍ച്ചയായും നടത്തണം...അത്രയ്ക്ക് മനോഹരമായിട്ടുണ്ട് ചിത്രങ്ങളോരോന്നും... എനിക്ക് ചിത്രം വരയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല...എങ്കിലും ആദ്യത്തെ പോസ്റ്റ്‌ മുതല്‍ അവസാനത്തെ പോസ്റ്റ്‌ വരെ എടുത്തു നോക്കിയാല്‍ വരയിലുണ്ടായ പുരോഗതി ശരിക്കും മനസ്സിലാവുന്നുണ്ട്...എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete