ജുമാന മോളെ വളരെ നന്നായിട്ടുണ്ട് ട്ടോ ... അങ്കിള്‍ കരുതിയത് മത്തിയെ കുറിച്ച് ഫോട്ടോ ഉള്‍പ്പടെ എന്തോ പറഞ്ഞതാണ് എന്നാ ... ഒറിജിനല്‍ മാറി നില്‍ക്കും ... ലോകം അറിയപ്പെടുന്ന ഒരു ചിത്രകാരി ആകാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ
എനിക്ക് വാക്കുകള്‍ ഇല്ല കാരണം ഇതിന് എന്ത് പറഞ്ഞാലും ആ വാക്കുകള്‍ പോരായ്മയാണ് ,,അതിമനോഹരം ഇനിയും ഒത്തിരിയൊത്തിരി മനോഹരമായ ചിത്രങ്ങള്‍ വരക്കാന്‍ ഉപ്പയെപ്പോലെ മോള്‍ക്കും അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ,.,.,സ്നേഹാശംസകള്‍
ആഹാ,
ReplyDeleteനല്ല പെടപെടയ്ക്കണ മത്തി!
മനോഹരമായിരിക്കുന്നു ജുമാന .ഞാന്‍ ഏറെ നേരം സൂക്ഷിച്ചുനോക്കിയിട്ടും ഇത് വര യാണെന്ന് തിരിച്ചറിഞ്ഞില്ല .
ReplyDeleteജുമാന മോളെ വളരെ നന്നായിട്ടുണ്ട് ട്ടോ ... അങ്കിള്‍ കരുതിയത് മത്തിയെ കുറിച്ച് ഫോട്ടോ ഉള്‍പ്പടെ എന്തോ പറഞ്ഞതാണ് എന്നാ ... ഒറിജിനല്‍ മാറി നില്‍ക്കും ... ലോകം അറിയപ്പെടുന്ന ഒരു ചിത്രകാരി ആകാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ
ReplyDeleteഎനിക്ക് വാക്കുകള്‍ ഇല്ല കാരണം ഇതിന് എന്ത് പറഞ്ഞാലും ആ വാക്കുകള്‍ പോരായ്മയാണ് ,,അതിമനോഹരം ഇനിയും ഒത്തിരിയൊത്തിരി മനോഹരമായ ചിത്രങ്ങള്‍ വരക്കാന്‍ ഉപ്പയെപ്പോലെ മോള്‍ക്കും അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ,.,.,സ്നേഹാശംസകള്‍
ReplyDelete(Y) (Y) (Y)
ReplyDeleteIts amazing Dear! Keep going!! Best wishes!
Originalinee vellum..
ReplyDeleteഫോട്ടോ... അല്ല വര ; ഉം ഹും ഫോട്ടോ :) വരതന്നെ
ReplyDeletegood .......... :)
ReplyDeleteBest wishes Jumana....
ReplyDeleteഎല്ലാവര്‍ക്കും നന്ദി..:)
ReplyDeletegood work keep it up (y)
ReplyDeleteOSM................ NOOOOOOOOOO WORDS........... KEEP IT UP..............
ReplyDeleteപിടയ്ക്കുന്നില്ലന്നേയുള്ളു!നല്ല മത്തി.
ReplyDeleteനല്ല വര
ആശംസകള്‍
പൊരിച്ച് കഴിച്ചാലോ.. അത്രയ്ക്ക് ഒറിജിനാലിറ്റി.
ReplyDeleteഹോ മത്തിക്കിത്രയും ചന്തമോ?, എന്തായാലും കലക്കി!
ReplyDeletevarachu sundariyakki kalanju..ithra bhangi illyatto avakku...
ReplyDeletefantastic
ReplyDelete