Pages

Thursday, April 12, 2012

പിറന്നാള്‍ സമ്മാനം

 പിറന്നാളിന് ഉപ്പ വാങ്ങിതന്ന  (WACOM Tablet) ല്‍ വരഞ്ഞത് കൂടുതല്‍ സൂക്ഷ്മതകളോടെയും ആയാസത്തിലും വരയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മൌസ്പെന്‍ ടാബ്ലെറ്റ്.




13 comments:

  1. പിറന്നാളിന് ഉപ്പ വാങ്ങിതന്ന (WACOM Tablet) ല്‍ വരഞ്ഞത് കൂടുതല്‍ സൂക്ഷ്മതകളോടെയും ആയാസത്തിലും വരയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മൌസ്പെന്‍ ടാബ്ലെറ്റ്.

    ReplyDelete
  2. :O സൂപ്പർ.. വായും പൊളിച്ചിരിക്കാനേ ആവുന്നുള്ളൂ :)

    ReplyDelete
  3. മോളോട് ഞാനൊരു കഥ പറയാം. പത്തുമുപ്പത്തെട്ട് കൊല്ലം മുമ്പ് സ്കൂളില്‍ നിന്ന് മൈസൂര്‍ ടൂര്‍ പോയി. അവിടെ വച്ച് ചിരട്ടയും കമ്പും കമ്പിയുമൊക്കെ വച്ച് ഒരു തരം കുഞ്ഞുവീണയില്‍ അവിടത്തെ കൊച്ചുപയ്യന്മാര്‍ പാട്ടുകളൊക്കെ മനോഹരമായി വായിച്ചുകൊണ്ട് വില്‍ക്കാന്‍ നടക്കുകയാണ്. ഞങ്ങളെല്ലാരും ഓരോന്ന് വാങ്ങി. രണ്ട് രൂപയോ മറ്റോ ആയിരുന്നു വില. ബസ് വിട്ടുപോന്നു, ഞങ്ങളെല്ലാരും വീണ മീട്ടിത്തുടങ്ങി. പൂച്ച കരയുന്ന പോലെ ഒരു സൌണ്ട് അല്ലാതെ പാട്ടും വന്നില്ല കച്ചേരിയും വന്നില്ല. അതിനൊക്കെ വരം വേണം അല്ലേ. അതില്ലാത്തവര്‍ കണ്ടും കേട്ടും ആസ്വദിക്കും. മോളുടെയും ആരിഫയുടെയും ഇസ്ഹാക്കിന്റെയും വരകള്‍ ഞങ്ങള്‍ ആസ്വദിക്കുകയാണ്. താങ്ക്സ്. നന്ദി. ശുക്രിയാ...(ഞാന്‍ വാങ്ങൂല്ല മൌസ് പെന്‍ ടാബ് ലറ്റ്)

    ReplyDelete
  4. ....‘മൌസ് പെൻ ടാബ്ലറ്റി’ന്റെ ഉപയോഗം അറിയാത്തതിനാൽ, ഈ നല്ല ചിത്രത്തെപ്പറ്റി മറ്റെന്തുപറയാൻ?!!

    ReplyDelete
  5. ഇത് ഉപയോഗിച്ച് വറുക്കുന്ന ഒരു ബ്ലോഗര്‍ ഉണ്ട്. ഞാനാദ്യം കണ്ടത്‌ അതിലെ ചിത്രങ്ങളായിരുന്നു. അന്ന് ഞാന്‍ മെയില്‍ വഴി ഇതേക്കുറിച്ച് ചോദിച്ചിരുന്നു ആ സുഹൃത്തിനോട്. അന്നാണ് ആദ്യമായി ഇങ്ങിനെയും വരക്കുന്നു എന്നറിഞ്ഞത്. എങ്കിലും ഞാനിതുവരെ കണ്ടിട്ടില്ല.
    ഇതുപയോഗിച്ച് ആദ്യത്തെ ചിത്രം അല്ലെ. ഇനിയുള്ളത് അപ്പോള്‍ ഇതിനേക്കാള്‍ കേമമാകും.
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. എന്റമ്മോ.... അടിപൊളി..... ഇനീം പോരട്ടെ
    അജിത്ത് ഭായ് പറഞ്ഞത് ശരിയാ...

    ReplyDelete
  7. നന്നായിരിയ്ക്കുന്നു.

    ആശംസകള്‍

    ReplyDelete
  8. സൂപ്പര്‍ വര... ഇതിന്റെ ടെക്നിക്ക് കൂടി ഒന്നു പഠിപ്പിച്ചുതരുമോ ?? :)

    ReplyDelete
  9. വളരെ മനോഹരമായിരിക്കുന്നു.....പിറന്നാളാശംസകൾ..:)

    ഇനിയും കൂടുതൽ വരകൾ പ്രതിക്ഷിക്കുന്നു..:)

    ReplyDelete
  10. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി

    ReplyDelete
  11. ഇന്നാണു ഞാൻ ജുമാനയുടെ ബ്ലോഗ് കാണുന്നത്. എല്ലാ പെയിന്റിംഗും കണ്ടു. എല്ലാത്തിനും ഉള്ള കമന്റ് ഒന്നാക്കി ഇവിടെ ഇടുന്നു.എല്ലാം വളരെ നന്നായിട്ടുണ്ട് . ശ്രേയ, പിറന്നാൾ സമ്മാനം ഇത് രണ്ടും ഒരുപാടിഷ്ടപ്പെട്ടു. ഗ്രേറ്റ് ...

    ReplyDelete
  12. JUMANA... SUPPPER.. !!!!

    NJANUM ORU ARTIST AAN.. NINTE EE CHITHRANGAL KANDAPPOL..NJAAN ORU AR5IST THANNEYAANO ENNORU SAMSHAYAM THONNI!!!

    ReplyDelete