Pages

Wednesday, February 23, 2011

Tinkerbell

ഗൂഗിളില്‍ നിന്നും സ്കെച്ച് കിട്ടി. ഫോട്ടോഷോപ്പില്‍ ഞാന്‍ നിറംകൊടുത്തു...
എങ്ങനെയുണ്ട്..!?

Thursday, February 10, 2011

പെന്‍സില്‍ ഡ്രോയിംഗ്


(1/1/2010) വരഞ്ഞതും ഷേഡ് ചെയ്തതും പെന്‍സില്‍ ഉപയോഗിച്ച്...കണ്ണിലെ നീലക്ക് ചായപെന്‍സില്‍...

Sunday, February 6, 2011

നേര്‍ച്ചപാറ്റ

കഴിഞ്ഞ അവധിയ്ക്ക്  വീട്ടിലൊരു രാത്രി നേരത്ത് വന്ന പൂമ്പാറ്റ..!
ഇമ്മമ്മ പറഞ്ഞു നേര്‍ച്ചപാറ്റയെന്ന്!
ഭംഗിയുള്ള പൂമ്പാറ്റ..!

Tuesday, February 1, 2011

കുഞ്ഞിത്ത, അനുജത്തിയുടെവര..!

 പേന കൊണ്ട് കടലാസ്സില്‍ വരഞ്ഞതു,
(ചേച്ചിയുടെ അഞ്ച് മാസം പ്രായത്തിലുള്ളഫോട്ടോ നോക്കിവരഞ്ഞത്.)