ജുമാന, ഫോട്ടോഷോപ്പിലെ ഈ കരവിരുത് അനുപമം. കൈവഴക്കത്തിന് കിട്ടുന്ന ഭാവനയുടെ പിന്‍ബലം അത്ര ശക്തമാണ്. അതാണ് ഈ ചിത്രപ്പണിയെ ഇത്ര ചേതോകരമാക്കുന്നത്. ജുമാനക്ക് ചിത്രകലയിലുള്ള പ്രതിഭാ വിലാസത്തിന്റെ മികച്ച തെളിവാണ് ഇത്. കമ്പ്യൂട്ടര്‍ സാങ്കേതികത എന്ന ഘടകം ഇവിടെ തീര്‍ത്തും അപ്രസക്തമാകുന്നു.
ആഹാ മക്കള്‍ രണ്ടുപേരും ഇന്ന് ഫോട്ടോഷോപ്പില്‍ ഷോപ്പിങ്ങ് ആയിരുന്നൂല്ലേ? എങ്ങിനെയുണ്ടെന്ന് ചോദിച്ചാല്‍...രണ്ടുപേരുടെയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചം. ( ഡിപ്ലോമസി എങ്ങിനെയുണ്ട്? )
ReplyDeleteഓരോ ചിത്രവും കൂടുതല്‍ കൂടുതല്‍ മനോഹരമാക്കിക്കൊണ്ടിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍.
മനോഹരമായിരിക്കുന്നു ജുമാന.
ReplyDeletewonderful
ReplyDeleteGood
ReplyDeleteSuper yar. Beautiful.
ReplyDeletevery nice... aashamsakaL
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഇതിന്റെ ട്രിക്കൊന്നു എന്നെ പഠിപ്പിക്ക്വോ ?
ReplyDeleteജുമാന, ഫോട്ടോഷോപ്പിലെ ഈ കരവിരുത് അനുപമം. കൈവഴക്കത്തിന് കിട്ടുന്ന ഭാവനയുടെ പിന്‍ബലം അത്ര ശക്തമാണ്. അതാണ് ഈ ചിത്രപ്പണിയെ ഇത്ര ചേതോകരമാക്കുന്നത്. ജുമാനക്ക് ചിത്രകലയിലുള്ള പ്രതിഭാ വിലാസത്തിന്റെ മികച്ച തെളിവാണ് ഇത്. കമ്പ്യൂട്ടര്‍ സാങ്കേതികത എന്ന ഘടകം ഇവിടെ തീര്‍ത്തും അപ്രസക്തമാകുന്നു.
ReplyDelete