Pages

Sunday, December 4, 2011

Digital Painting-വരവഴികളിലൂടെ..

                     




9 comments:

  1. ഒരു ഡിജിറ്റല്‍ പെയിന്റിങ് കൂടി,വരച്ചെടുത്തതിനു ശേഷം നിഴലും നിറവും വെളിച്ചവും പാകപ്പെടുത്തിയെടുത്തത് ഫോട്ടോഷോപ്പില്‍.
    അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ,സ്വാഗതം.

    ReplyDelete
  2. നന്നായിട്ടുണ്ട് !

    ReplyDelete
  3. കലക്കന്‍ വരയാണല്ലോ..


    വര ബ്ലോഗില്‍ മാത്രമാണോ..
    ആര്‍ട്ട് ഗാലറിയിലൊക്കെ പ്രദര്‍ശിപ്പിക്കാന്‍ മാത്രം സുന്ദരമായ വരയാണ്..
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. മനോഹരമാക്കിയിരിക്കുന്നു.

    ReplyDelete
  5. വളരെ നന്നായ് ചെയ്തിരിക്കുന്നു..
    അഭിനന്ദനങ്ങള്‍ ജുമാനാ..

    ReplyDelete
  6. അഭിപ്രായങ്ങള്‍ പങ്ക് വെച്ച ഓരോരുത്തരോടും നന്ദി അറിയിക്കുന്നു.

    ReplyDelete
  7. നാലു ഘട്ടങ്ങളും കാണിച്ചിട്ടുള്ളത് വളരെ ഭംഗിയായിരിക്കുന്നു. (കമെന്റ്സിലെ കറുത്ത ബാക്ക്ഗ്രൌണ്ടിൽ എഴുത്തുകൾ എടുത്തുകാട്ടുന്നില്ല.) തീർച്ചയായും ഒരു വിദേശിയാണ് ഇതു വരച്ചതെന്നേ തോന്നുകയുള്ളൂ... അനുമോദനങ്ങൾ.....

    ReplyDelete