Pages

Thursday, January 5, 2012

മഹാത്മാ ഗാന്ധി-Mahathma Gandhi


പെന്‍സില്‍ വര: എന്റെ സൂക്ഷമമായൊരു പെന്‍സില്‍ പാഠം.







23 comments:

  1. മറിച്ചൊന്നും പറയാനില്ല.
    വളരെ നന്നായിരിക്കുന്നു.

    ReplyDelete
  2. റാംജി അങ്കിള്‍, ആദ്യവരവിനു സന്തോഷം, നന്ദി.
    ---------------------------------------
    പെന്‍സില്‍ വര:എന്റെ സൂക്ഷ്മമായൊരു പെന്‍സില്‍ പാഠം..
    അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുന്നു.

    ReplyDelete
  3. സുസ്മേര വദനനായ രാഷ്ട്രപിതാവ്...
    വര അതിമനോഹരമായിരിക്കുന്നു.

    ReplyDelete
  4. മാഷാ അല്ലാഹ്.

    മാഷാ അല്ലാഹ്. അതിമനോഹരമായിരിക്കുന്നു കേട്ടോ Jumana

    ReplyDelete
  5. ജുമാന
    മനോഹരം എന്ന് ഒറ്റ വാക്കില്‍ തീര്‍ക്കുന്നില്ല
    ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികവുറ്റതാണ്
    വര തുടരട്ടെ .. വളരട്ടെ :)

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്. അപ്പൊ ഇങ്ങനെയാണ് ഗാന്ധി പിറക്കുന്നത്.

    ReplyDelete
  7. ഒറ്റവാക്കില്‍ പറയട്ടെ .
    അതിമനോഹരം ഇസ്ഹാഖ് ഭായ്

    ReplyDelete
  8. കിടിലന്‍ തന്നെ... ഭാവുകങ്ങള്‍

    ReplyDelete
  9. കേമമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു ജുമാനാ..
    പഴയ ചിത്രങ്ങളും ഒന്ന് വീക്ഷിച്ചു..
    എല്ലാം ഒന്നിനൊന്ന് മെച്ചം..
    നൃത്തക്കാരിയും കണ്ണുകളും ആനകളുടെ സ്കെച്ചും ഒക്കെ ഇഷ്ടമായി...
    വര തുടരുക..
    അഭിനന്ദനങ്ങള്‍........

    <>

    ReplyDelete
  11. ഒരു ചെറിയ വിമര്‍ശം..
    അത്രയും പ്രായമായവരുടെ (ഇവിടെ രാഷ്ട്ര പിതാവ്)
    കണ്ണുകള്‍ അത്ര വടിവില്‍ ജ്വലിച്ച് നില്‍ക്കില്ല..
    പകരം ബലം കുറഞ്ഞ് കണ്‍പോളകള്‍ അല്പം ചാഞ്ഞും ഇടുങ്ങിയും ആയിരിക്കും
    ഉണ്ടാവുക..
    സ്കെച്ച് എടുത്ത ചിത്രം ഒന്നു കൂടെ സൂക്ഷിച്ച് നോക്കൂ................:-)

    ReplyDelete
  12. അഭിനന്ദനങ്ങള്‍
    ഇനിയും ഒരു പാടു നല്ല ചിത്രങ്ങള്‍ വരക്കാന്‍ കഴിയട്ടെ

    ReplyDelete
  13. jaihind.....
    jai jumana...
    Baaki okke Noushad
    pole varakaar parayum....

    ReplyDelete
  14. വന്നവര്‍ക്കും പറഞ്ഞവര്‍ക്കും കണ്ട് പോയോര്‍ക്കും വിനയത്തോടേ നന്ദി അറിയിക്കുന്നു..
    വീണ്ടും വരിക ,പ്രോത്‌സാഹനങ്ങളും പ്രതീക്ഷിക്കുന്നു.
    എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  15. വാട്ടർ കളറിലോ ഇൻഡ്യൻ ഇങ്കിൽ സ്റ്റമ്പ് വച്ചോ, അതുമല്ലെങ്കിൽ ചാർക്കോളോ ഉപയോഗിച്ചതാണെന്ന്, ഫിനിഷ് ചെയ്ത പടം കണ്ടപ്പോൾ തോന്നി. നല്ലതുപോലെ എഴുതിയിരിക്കുന്നു....ഭാവുകങ്ങൾ.....

    ReplyDelete
  16. excellent arts dear Jumana. art is gift from Allah. may Allah bless you with great future. mabrook

    ReplyDelete
  17. വരകള്‍ അത് വിസ്മയത്തിന്‍റെ കാഴ്ചകളാകുന്നു ഈ വിസ്മയകാഴ്ടകളൊരുക്കിയ മോളൂട്ടിക്ക് ഹൃദയംനിറഞ്ഞ നന്ദി

    ReplyDelete
  18. നന്നായിരിക്കുന്നുവെന്ന് എന്തിനാണ് പ്രത്യേകം പറയുന്നത്? അഭിനന്ദനങ്ങള്‍!

    ReplyDelete