Pages

Wednesday, October 17, 2012

Oil Painting (Portrait)



Oil on canvas
7.8x9 inch



13 comments:

  1. എത്തിയോ?
    നന്നായിരിക്കുന്നു.

    ReplyDelete
  2. nice painting..beautiful expression!!!

    ReplyDelete
  3. നാട്ടില്‍ അവധിക്ക് പോയിരുന്നു
    ഇവിടെ തിരികെ വന്നിട്ടാണ് ബ്ലോഗ് എല്ലാം നോക്കുന്നത്

    വെരി ഗുഡ്.

    ReplyDelete
  4. എല്ലാരും തിരിച്ചെത്തി അല്ലേ. അപ്പോ ഇനി നാട്ടിലെ വിശേഷങ്ങളൊക്കെ വരകളിൽ ഇതു പോലെ ജീവൻ തുടിക്കുന്ന ചിത്രങ്ങളായ് വിരിയട്ടെ,

    ReplyDelete
  5. superb. വളരെ നന്നായിരിക്കുന്നു

    ReplyDelete
  6. നല്ല പെയിന്റിങ്ങ്.. നന്നായി ചെയ്തിരിക്കുന്നു.

    ReplyDelete
  7. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു..

    ReplyDelete
  8. സൂപ്പര്‍ ...അമേജിംഗ് !
    നീയൊരു സംഭവംതന്നെയാണ് ...ചക്കരെ
    ഇമ്മിണി ബല്യ ആശംസകള്‍
    അസ്രുസ്

    ReplyDelete
  9. പെയിന്റിങ്ങിന്റെ എളുപ്പവഴികളും സൂത്രങ്ങളുമൊക്കെയായി ഒരു ട്യൂട്ടോറിയല്‍പോലെ തുടങ്ങിയിരുന്നെങ്കില്‍ ചിത്രമെഴുത്തിനെ സ്നേഹിക്കുന്നവര്‍ക്ക് വലിയ ഗുണം ചെയ്യും..

    ReplyDelete