Pages

Monday, May 13, 2013

“പോക്കു വെയില്‍” ( Oil Painting )


Oil on Canvas
39 x 31.5 inch

2011ല്‍ അവധിക്കാലത്ത്   നിലമ്പൂരില്‍ നിന്ന് കരുളായിവഴി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആരിഫ പകര്‍ത്തിയ ഒരു അസ്തമയ കാഴ്ച  ഞാന്‍ എണ്ണച്ഛായത്തില്‍ കാന്‍വാസില്‍ പകര്‍ത്തിയത് ...  ഇതെന്റെ ജന്മദിനസമ്മാനം....:) (ഇന്നാണെന്റെ പിറന്നാള്‍)