Oil on Canvas
39 x 31.5 inch
2011ല്‍ അവധിക്കാലത്ത് നിലമ്പൂരില്‍ നിന്ന് കരുളായിവഴി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആരിഫ പകര്‍ത്തിയ ഒരു അസ്തമയ കാഴ്ച ഞാന്‍ എണ്ണച്ഛായത്തില്‍ കാന്‍വാസില്‍ പകര്‍ത്തിയത് ... ഇതെന്റെ ജന്മദിനസമ്മാനം....:) (ഇന്നാണെന്റെ പിറന്നാള്‍)

ReplyDeleteപിറനാളാശംസകൾ :); എങ്കിലും ഞാൻ ഞെട്ടി , ഇത് ഫോട്ടോ അല്ലെ !!!!!!!
ReplyDeleteഎന്താ പെര്‍ഫക്ഷന്‍!
ReplyDeleteസൂപ്പർ വര...... :)
ReplyDeleteജന്മദിനാശംസകൾ
പിറന്നാളാശംസകള്‍.
ReplyDeleteമനോഹരമായ ചിത്രം
ജുമാനാ... അതി മനോഹരമായിരിയ്ക്കുന്നു ഈ ചിത്രം... അഭിനന്ദനങ്ങൾ... കൂടെ വർണ്ണപ്പകിട്ട് നിറഞ്ഞ പിറന്നാൾ ആശംസകളും നേരുന്നു..
ReplyDeleteadipoli........................ orayiram janmadinashamsakal.............
ReplyDeleteആദ്യം പിറന്നാള്‍ ആശംസകള്‍
ReplyDeleteമെയ് 13 ആണല്ലേ
ഓര്‍ത്ത് വച്ചോളാട്ടോ
nice
ReplyDeleteഎന്തൊരു പെർഫെക്ഷൻ... !!!! ഗ്രേറ്റ്
ReplyDeleteവാക്കുകൾക്കും അപ്പുറം.
ReplyDeleteഅതി മനോഹരം .
ജീവനുള്ള ചിത്രം .
എനിക്കറിയില്ല ഈ കാഴ്ച നൽകിയ സന്തോഷത്തിനു പകരമായി എന്തൊക്കെ പറയണം എന്ന് .
u r blessed .
ഒരുപാടൊരുപാട് ഇഷ്ടായി .
sorry belated birth day wishes tto
ReplyDeletewow................
ReplyDelete