Pages

Wednesday, December 11, 2013

“ഞങ്ങളുടെ മൂത്തമ്മ” ...


21 comments:

  1. മൂത്തമ്മ സുന്ദരിയാട്ടോ!!

    ReplyDelete
  2. സുന്ദരിമൂത്തമ്മയുടെ തറവാടിത്തഭാവം മുഴുവനും പകർത്തിയല്ലോ.....

    ReplyDelete
  3. ശരിയാണല്ലോ. നല്ല മുഖച്ഛായയാണ്.

    ReplyDelete
  4. വര നന്നായിരിക്കുന്നു ജുമാന.

    ReplyDelete
  5. കലക്കീട്ടോ...!

    ReplyDelete
  6. ഒന്നു ചിരിക്കൂന്നേ മൂത്തമ്മേ....

    ReplyDelete
  7. മൂത്തമ്മ അടി പൊളി ആണ് കേട്ടോ ....

    ReplyDelete
  8. പ്ലാസ്റ്റിക്‌ കസേരയെക്കാളും കൂടുതൽ പ്രൌഡി പഴയ മര കസേരയിൽ ആയിരുന്നെങ്കിൽ ഉണ്ടായേനെ എന്ന് തോന്നുന്നു. വരകൾ ഹൃദ്യം, മനോഹരം !

    ReplyDelete
  9. വര നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. മനോഹരം അഭിനന്ദനങ്ങള്‍ ജുമാന.
    ആശംസകളോടെ
    www.hrdyam.blogspot.com

    ReplyDelete
  11. നല്ല ചിത്രം. ജുമാന.സന്തോഷം

    ReplyDelete
  12. മനസ്സിനെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഈ വര.. എന്റെ കുട്ടിക്കാലത്ത് നാട്ടിന്‍ പുറത്തെ മുസ്ലിം സ്ത്രീകള്‍ ഇങ്ങിനോക്കെ തന്നെയായിരുന്നു..

    മനോഹരമായിട്ടുണ്ട് വര.. അഭിനന്ദനങ്ങള്‍..

    ReplyDelete
  13. മൂത്തമ്മയെയും കാണാന്‍ സാധിച്ചു ..

    ReplyDelete
  14. superb drawing:) well done ,jumana.. :)

    ReplyDelete