Pages

Friday, May 30, 2014

Sail Away (Digital Painting)

 On Photoshop Cs 3 and Wacom cte-630bt

12 comments:

  1. ജുമാനാ..സൂപ്പര്‍.
    വര വന്ന വഴികള്‍ കൂടി കാണിച്ചപ്പോള്‍ ഉഷാറായി.
    മനോഹരം.

    ReplyDelete
  2. ജുമാന - ഡിജിറ്റൽ വര കെങ്കേമം....അതിഗംഭീരം ...... ഈ കഴിവിന് പ്രത്യേക അനുമോദനം......

    ReplyDelete
  3. എന്ത് പറയാനാ .. അസൂയ തോന്നുന്നു നിങ്ങള്‍ ബപ്പയുടെയും മക്കളുടെയും ഓരോ ചിത്രങ്ങളും കാണുമ്പോള്‍ ..
    അപാരം !

    ReplyDelete
  4. കടലാസുവഞ്ചിയിലേറി ഒരു സ്വപ്നയാത്ര!

    ReplyDelete
  5. നമിക്കുന്നു. താങ്കളുടെ കഴിവിന്‌ മുന്നിൽ...തുടരുക

    ReplyDelete
  6. ഭാവനാവൈഭവവും,ചിത്രരചനാപാടവവും കൂടിചേര്‍ന്നപ്പോള്‍.....
    മനോഹരം!
    ആശംസകള്‍

    ReplyDelete
  7. Parayan vakkukalilla
    Daivam anugrahikkatte. .

    ReplyDelete
  8. this nice painting even surpasses the inbuilt limitations of the digital illustrations...Hence natural look and postures are not all lost....

    ReplyDelete