Pages

Saturday, January 22, 2011

പകര്‍ത്തിവരഞ്ഞതു

Johannes Vermeer എന്ന പ്രശസ്ത ചിത്രകാരന്റെ ക്ലാസിക്കുകളിലൊന്നു
പകര്‍ത്തി വരഞ്ഞതു A4-ല്‍ കളര്‍ പെന്‍സില്‍ കൊണ്ട്.
Background നിറം കൊടുത്തതു പോസ്റ്റര്‍ കളര്‍ കൊണ്ടും.

8 comments:

  1. നന്നായി വരച്ചു
    തുടരുക

    എല്ലാ ഭാവുകങ്ങളും

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  3. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

    ReplyDelete
  4. The Girl With the Pearl Earring. ഈ പോസ്റ്റ് കാരണം ചിത്രകാരനേയും, ചിത്രത്തെയും പറ്റി പുതിയ ഒരറിവ് കിട്ടി. Colour combination നന്നായിട്ടുണ്ട്. മുഖം oval shape ആണ് original.ല്‍.

    ReplyDelete
  5. കളര്‍ പെന്‍സില്‍ കൊണ്ടാണ് വരച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. അത്രയും ഗംഭീരമായിരിക്കുന്നു.
    പൊതുവില്‍ വളരെയേറെ ഇഷ്ടപ്പെട്ടു ഈ വര.
    ഇനിയും വരട്ടെ കൂടുതല്‍ ചിത്രങ്ങള്‍.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. കൊള്ളാം ..നന്നായിട്ടുണ്ട്

    ReplyDelete
  8. സന്തോഷം.എല്ലാവര്‍ക്കും നന്ദി.ഇനിയും വരുക.

    ReplyDelete