Pages

Thursday, June 9, 2011

എം എഫ് ഹുസൈന്‍.. ഇനിഓര്‍മ്മ


                           ഇതെന്റെ വര  ഇവിടെ എന്റെ ജ്യേഷ്ടത്തിയുടെ വരകളും കാണാം

14 comments:

  1. പേനകൊണ്ട് വരച്ചതാണ്..
    ആദരാഞ്ജലികള്‍.

    ReplyDelete
  2. വര വളരെ നന്നായിരിക്കുന്നു.
    എം എഫ് ഹുസൈന് ആദരാഞ്ജലികൾ!

    ReplyDelete
  3. വര അസ്സലായി.
    വരപ്രണാമം.


    വലിയ ചിത്രകാരന് ആദരാഞ്ജലികള്‍.

    ReplyDelete
  4. വരാന്ജലി ..രണ്ടാളും നന്നായി വരച്ചു

    ReplyDelete
  5. നല്ല വര
    ഓര്‍മ്മകളില്‍ മരിക്കാത്ത എം.എഫ്.ഹുസൈന് ആദരാഞ്ജലികള്‍.

    ReplyDelete
  6. എല്ലാവര്‍ക്കുമുള്ള വഴിയേ ഹുസ്സൈനും പോകുന്നു...

    ആദരാഞ്ജലികള്‍.

    ReplyDelete
  7. മിടുക്കികള്‍ .....

    ReplyDelete
  8. അതിരുകളില്ലാത്ത ഭാവനാ പ്രവഞ്ചത്തെ ആ അതുല്യ പ്രതിഭാശാലിയുടെ വിരല്‍ത്തുമ്പു കൊണ്ട് കാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതിനു ജീവന്‍ തുടിക്കുന്നു ... ഇനി ചിത്രങ്ങളിലൂടെ അദേഹവും നമ്മുടെ മനസുകളില്‍ ... എന്നും ജീവിക്കുന്നു ,,വിമര്‍ശനങ്ങളും കല്ലേറുകളുമില്ലാതെ....... വളരെ നന്നായിരിക്കുന്നു രണ്ടു പേരുടേയും ചിത്രങ്ങള്‍ ..

    ReplyDelete
  9. അഭിനന്ദനങ്ങൾ.

    തീർച്ചയായും ആദരാഞ്ജലികളും .......

    ReplyDelete