Pages

Thursday, June 23, 2011

“കഥകളി“

27 comments:

  1. വരയ്ക്കാന്‍ ഒരുപാടു സംഗതികളുള്ള ആട്ടത്തിന്റെ വേഷപ്പകര്‍ച്ചകള്‍
    വരച്ചെടുത്തപ്പോള്‍ നന്നായി ആസ്വദിച്ചു..
    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളാണ് വിലയേറിയതും.
    സ്വാഗതം.

    ReplyDelete
  2. നന്നായിട്ടുണ്ട് .നല്ല വര

    ReplyDelete
  3. കലകലകലകലക്കന്‍സ്!

    ReplyDelete
  4. ഈ പച്ചവേഷം എന്റെ മോണിട്ടറില്‍ നിന്നിറങ്ങിവന്ന് ഒരു പദം ആടിയിട്ട് പോയി....

    Nice work dear!!!

    ReplyDelete
  5. SUPERBB.EXCELLENT...

    FEELING SOME SHORTAGE FOR WORDS..:)

    ReplyDelete
  6. നന്നായിട്ടുണ്ട്, ഓരോ ഘട്ടമായി കാണിച്ചതും.

    ReplyDelete
  7. അരേ..വ്വ!ജുമാനാ സുപ്പര്‍ .

    ReplyDelete
  8. parayuvaan vaakkukal illa thrakku manoharam.

    ReplyDelete
  9. സൂപ്പര്‍ വര്‍ക്ക്‌.....

    തുടരുക..... എല്ലാവിധ ഭാവുകങ്ങളും !!!

    ReplyDelete
  10. അതിമനോഹരം...
    അഭിനന്ദനങ്ങൾ!

    ReplyDelete
  11. വര നന്നായിട്ടുണ്ട്

    ReplyDelete
  12. നന്നായി വര വരും വഴി.
    പെയിന്റിങിന് ഇടക്ക് ഒരു പ്ലാസ്റ്റിക്
    സ്വഭാവം വന്നതു പോലെ.
    അപാരമായ തികവ്.
    പെയിന്റിങിനു മാത്രം സഹജമായ
    ഇളക്കം ഇല്ലാത്തതു പോലെ.

    ReplyDelete
  13. ithethaa bhaavam?
    gaambhheryam..?
    sangathi gambheeram thanne..

    ReplyDelete
  14. ഒരു പദം പാടട്ടെ?
    ഇഷ്ടമായി കേട്ടോ.

    ReplyDelete
  15. ഇന്നാണ് ഇത് കാണാന്‍ അവസരം ഉണ്ടായത്‌ ഗ്രേറ്റ്‌ !!!!
    ഇനിയും ഇനിയും വരകള്‍ കൊണ്ട് അത്ഭുതം ഉണ്ടാകട്ടെയെന്ന് ആസംസിക്കുന്നു

    ReplyDelete
  16. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി

    ReplyDelete
  17. കഥകളിയുടെ രൂപം വരച്ചതിനെക്കാള്‍ എനിക്കിഷ്ടമായത് ആ മുഖത്തു വരച്ച ഭാവത്തെയാണ്..നന്നായിരിക്കുന്നു..ആസംസകള്‍..

    ReplyDelete
  18. വരയുടെ വിവിധ ഘട്ടങ്ങൾ മനോഹരമായിരിക്കുന്നു.
    ചിത്രം വരയുടെ ഇവിധ ഘട്ടങ്ങൾ മനസ്സിലാക്കാമല്ലോ ?
    ആശംസകൾ.

    ReplyDelete