Pages

Thursday, February 16, 2012

Watercolor


10 comments:

  1. ജലച്ഛായത്തില്‍ ആദ്യമായിട്ടാ വരക്കുന്നത് അതിന്റെ കുറവുകളൊക്കെ കാണാനും ഉണ്ട്

    ReplyDelete
  2. ജൂമാന ചിത്രം വരയുടെ ഏതു മേഖലയില്‍ കൈവെച്ചാലും ഒരിക്കലും മോശമാവില്ലെന്നു പഴയ ചിത്രങ്ങള്‍ കണ്ടതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇനി കാര്‍ട്ടൂണ്‍ കൂടി വരട്ടെ. ഈസിയായി അതിനു സാധിക്കും.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  3. സംഗതി ഗമണ്ടനായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍..
    കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  4. നന്നായിട്ടുണ്ടല്ലോ

    ReplyDelete
  5. ആദ്യത്തെ ചിത്രമാണെന്ന് കണ്ടാല്‍ പറയില്ലാ....
    നന്നായിട്ടുണ്ട് !

    ReplyDelete
  6. നന്നായിട്ടുണ്ട്....ആദ്യത്തെയാണന്നു പറയില്ല.

    ReplyDelete
  7. ‘വാട്ടർ കളറി’ൽ ആദ്യമെന്നു തോന്നാത്തത്, ഓയിൽ പെയിന്റിംഗിലെ പരിചയംതന്നെ. സംശയമുണ്ടെങ്കിൽ, ‘വാൻഗോഗിന്റെ’ മോഡേൺ ആർട്ടിലുള്ള സീനറികൾ നോക്കൂ... സ്കൈ മിക്സിങ്ങിലെ ലൈൻസ്......? ഭാവുകങ്ങൾ......

    ReplyDelete
  8. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും അകമഴിഞ്ഞനന്ദി..

    ReplyDelete