Pages

Saturday, February 2, 2013

Drawing Exercise #7






19 comments:

  1. നോക്ക്വാണല്ലോ!പുല്ലു കുറവുണ്ടോ?
    നല്ല വരയും,ചിത്രവും.
    ആശംസകള്‍

    ReplyDelete
  2. കണ്ടിട്ടൊരു പട്ടിണിപ്പാവമാണെന്ന് തോന്നുന്നല്ലോ മോളെ...!!
    നമുക്കിത്തിരി കാലിത്തീറ്റ വാങ്ങിക്കൊടുത്താലോ..??

    ReplyDelete
  3. അസൂയ തോന്നണ്ണ്ട്ട്ടോ.
    കുറെ നോക്കിയിരുന്നു..കളറിങ്ങും എല്ലാം....

    ReplyDelete
  4. അത് അജിത്തേട്ടാ പട്ടിണി പാവമായിട്ടൊന്നുമല്ല.
    ഈ നാട്ടിൻ പുറത്തെ പശുക്കളൊക്കെയൊരുവിധം
    ഈ ശരീരപ്രത്യേകതയുള്ളവ ആയിരിക്കും.
    സ്ലിം ആവാനുള്ള ടക്നിക്ക് നമ്മുടെ ആളുകൾക്ക് മാത്രമല്ല.
    അവർക്കുമറിയാം.
    നല്ല വര ട്ടോ.
    ആശംസകൾ.

    ReplyDelete
  5. നല്ല വര.... ഇഷ്ട്ടായി..... :)

    ReplyDelete
  6. വര അസ്സലായിരിക്കണ്.
    ആശംസകള്‍ കുട്ട്യേ..!

    ReplyDelete
  7. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.

    ReplyDelete
  8. രണ്ടും ഉഷരായിരിക്കുന്നു

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്.....അതിമനോഹരം.....

    ReplyDelete
  10. ഹായ് കാളയാണ് ..... ; നല്ല വര ...;

    ReplyDelete
  11. എനിക്കും പഠിക്കണം എന്നു ആഗ്രഹമുണ്ടെ.

    ReplyDelete
  12. മനോഹരം...മനോഹരം...മനോഹരം...

    ReplyDelete