OMG!! What an Amazing Creation!!! Great Jumana! Ajit Mashe is a wonderful personality !!! The picture speaks volumes!. Keep up the good work. Season's Greetings. PS: Ajit Mashe, you are really eligible to receive this amazing gift from this amazing artist. Keep Going Sir.
നമ്മുടെ ബൂലോഗരുടെ പ്രിയപ്പെട്ടവനായ അജിത്ത് ഭായ് , ദു:ഖ സമിശ്രമായ ഈ ‘അവിചാരിത സന്തോഷങ്ങളിലൂടെ’ സ്വന്തം അനുഭവങ്ങളിലൂടെ , ഒന്ന് ജസ്റ്റ് സഞ്ചരിച്ചപ്പോൾ സങ്കടമുണ്ടായിരിക്കുന്നത് ആലോക ബൂലോകർക്കാണ്...
എന്തുകൊണ്ടെന്നാൽ കമന്റുകളൂം , ഫോർവേഡുകളുമൊക്കെയായി സകലമാന ബൂലോകരേയും ഇങ്ങിനെ തന്റെ മിത്രങ്ങളാക്കിയ ഒരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം.
അധികം ബൂലോഗ സംഗമങ്ങളിലൊന്നും തലകാണിക്കാത്ത ഈ മിത്രം എതാണ്ട് മൂന്ന് കൊല്ലം മുമ്പ് , എന്റെ ബ്ലോഗിനെ പിന്തുടർന്നതിന് ശേഷം , ഇതു വരേയും എന്റെ ഓൾമോസ്റ്റ് പോസ്റ്റ്കളൂം , വായിച്ച് തന്നെ , അഭിപ്രായം രേഖപ്പെടുത്തിയ ഒരു പ്രതിഭ തന്നേയാണ് ... !
ഗൂഗ്ഗിളിന്റെ കണക്കിൽ ബൂലോകത്ത് , മുൻ അഭിപ്രായ തലതൊട്ടപ്പന്മാരായിരുന്ന ‘ശ്രീ‘ യേയും , ‘റാംജി പട്ടേപ്പാടത്തെയും‘ ഇപ്പോൾ മറികടന്ന ബൂലോഗത്തിന്റെ ഈ പ്രിയപ്പെട്ട അജിത്തേട്ടൻ എന്ന മുടി പെയിന്റടിച്ച് നടക്കുന്ന പലരേക്കാളൂം ഇളം മുറക്കാരനായ ഈ അജിത്ത് കുമാർ എന്ന ചുള്ളൻ കേട്ടൊ കൂട്ടരെ.
ഭാവിയിലേക്ക് , അജിത്ത് ഭായ് നടത്തിവെക്കുന്ന എല്ലാ സന്നദ്ധപ്രവർത്തനങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ജുമാനക്ക് ഈ അസ്സൽ കാരികേച്ചറിന് നൂറ്നൂറഭിനന്ദനങ്ങൾ ഒപ്പം ജുമാനക്കും ,കുടുംബത്തിനും വലിയ പെരുന്നാൾ ആശംസകളും
Hi Jumana, I just posted a re-post of your wonderful creation with due credit. Thanks Season's Greetings http://pvariel.blogspot.in/2013/10/ajit-kumar-beloved-personality-from.html
i had visited ajithettan's blog and got your address. i had visited yr blog year ago i believe. i would love my picture also done by you. my present shape is with beard. if u can communicate with me,i shall send you my picture. it is in my facebook account. pls add me.
അതിമനോഹരം ഈ ഡിജിറ്റൽ അജിത്തേട്ടൻ..
ReplyDeleteജുമാനക്കും കുടുംബത്തിനും ഈദ് ആശംസകളും.
അജത്തേട്ടന്റെ ബ്ലോഗിൽ കഴിഞ്ഞ ദിവസം ജുമാനയുടെ ഈ ചിത്രം അവിചാരിതസന്തോഷമായി പങ്കുവെച്ചിരുന്നു..... ഒത്തിരി ഇഷ്ടമായി ഈ ചിത്രം.....
ReplyDeleteഎനിക്ക് വയ്യെന്റെ ജുമാന.... സമ്മതിച്ചു!!!!!!!!!!!!!!!!!!!!!!!!!
ReplyDeleteവരയൊരു വരം ! ajith-ന്റെ പോസ്റ്റ് കണ്ടാണ് ഇപ്പോള്‍ ഇവിടെഎത്തിയത്.ഈ സിദ്ധി വളര്‍ത്തി വലുതാക്കുക! പടച്ചവന് അനുഗ്രഹിക്കട്ടെ.ഈദ് മുബാറക് ....
ReplyDeleteഅജിത്തേട്ടന്റെ പോസ്റ്റില്‍ നിന്നും അറിഞ്ഞു വന്നതാണ്... നന്നായിരിക്കുന്നു. തുടരുക...
ReplyDeleteആശംസകള്‍. :)
great ... !!!
ReplyDeletenannaayirikkunnu....!!!
ReplyDeleteഅതി മനോഹരം.ജുമാനക്ക് എന്റെ സ്നേഹം.
ReplyDeleteഈ കഴിവിനെ പ്രശംസിക്കാതിരിക്കാൻ ആവില്ല ....!!!ഇനിയും വളരട്ടെ.....
ReplyDeleteIt is beyond all apreciations jumanaa............
ReplyDeleteഈ ചിത്രം കണ്ട എന്റെ കൂട്ടുകാരുടെയൊക്കെ മുഖഭാവം ഒന്ന് കാണേണ്ടതായിരുന്നു. എല്ലാര്ക്കും എന്തൊരത്ഭുതമാണെന്നോ?
ReplyDeleteദൈവാനുഗ്രഹം സമൃദ്ധിയായി വര്‍ഷിക്കട്ടെ!
പെരുന്നാള്‍ ആശംസകള്‍!!
വളരെ വളരെ നന്നായി ഒരു ആത്മകഥ തന്നെ അറിഞ്ഞു ഈ ഒരു ചിത്രത്തിലൂടെ ആശംസകൾ
ReplyDeleteകൊട് കൈ !!
ReplyDeleteദൈവത്തിന്റെ കൈകളാണ് ജുമാനക്കുട്ടിക്ക് -
ReplyDeleteഒരു പാടുയരങ്ങൾ താണ്ടട്ടെ
OMG!!
ReplyDeleteWhat an Amazing Creation!!!
Great Jumana!
Ajit Mashe is a wonderful personality !!!
The picture speaks volumes!.
Keep up the good work.
Season's Greetings.
PS: Ajit Mashe,
you are really eligible to receive this amazing gift
from this amazing artist.
Keep Going Sir.
very nice work...
ReplyDeleteഎന്താ ഈ വരയുടെ സൌന്ദര്യം !
ReplyDeleteമനോഹരം... അതിമനോഹരം... ഇതിലും വലിയ എന്ത് സമ്മാനമാണ് നമ്മുടെ അജിത്ഭായിക്ക് നൽകാനുള്ളത്... ! ആശംസകൾ...
ReplyDeleteReyality painting.നന്നായിരിക്കുന്നു.എനിയും ഉയരങ്ങള്‍ താണ്ടട്ടെ..ആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു ജുമാന
ReplyDeleteഈ വരകൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം അജിത് ഏട്ടനെ അടുത്തറിയാന്‍ കഴിഞ്ഞു എന്നുള്ളതാണ് , നന്ദി ജുമാന.
ReplyDeleteഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്..
ReplyDeleteമനോഹരം!
ReplyDeleteമഹത്തായ സമ്മാനം
പെരുന്നാള്‍ ആശംസകള്‍
വളരെ മനോഹരം
ReplyDeleteപെരുന്നാൾ ആശംസകൾ
വിലപ്പെട്ട അഭിപ്രായങ്ങളിലൂടെ തരുന്ന ഈ പ്രോത്സാ ഹനങ്ങള്‍ക്ക് എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു...
ReplyDeleteജുമന
ReplyDeleteഈ ശ്വരന് തന്ന ഈ വരത്തിനു നിന്റെ മുന്പില് നമസ്കരിക്കുന്നു
നമ്മുടെ ബൂലോഗരുടെ പ്രിയപ്പെട്ടവനായ
ReplyDeleteഅജിത്ത് ഭായ് , ദു:ഖ സമിശ്രമായ ഈ ‘അവിചാരിത
സന്തോഷങ്ങളിലൂടെ’ സ്വന്തം അനുഭവങ്ങളിലൂടെ , ഒന്ന് ജസ്റ്റ്
സഞ്ചരിച്ചപ്പോൾ സങ്കടമുണ്ടായിരിക്കുന്നത് ആലോക ബൂലോകർക്കാണ്...
എന്തുകൊണ്ടെന്നാൽ കമന്റുകളൂം ,
ഫോർവേഡുകളുമൊക്കെയായി സകലമാന
ബൂലോകരേയും ഇങ്ങിനെ തന്റെ മിത്രങ്ങളാക്കിയ
ഒരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം.
അധികം ബൂലോഗ സംഗമങ്ങളിലൊന്നും
തലകാണിക്കാത്ത ഈ മിത്രം എതാണ്ട് മൂന്ന് കൊല്ലം
മുമ്പ് , എന്റെ ബ്ലോഗിനെ പിന്തുടർന്നതിന് ശേഷം , ഇതു വരേയും
എന്റെ ഓൾമോസ്റ്റ് പോസ്റ്റ്കളൂം , വായിച്ച് തന്നെ , അഭിപ്രായം രേഖപ്പെടുത്തിയ
ഒരു പ്രതിഭ തന്നേയാണ് ... !
ഗൂഗ്ഗിളിന്റെ കണക്കിൽ ബൂലോകത്ത് , മുൻ അഭിപ്രായ
തലതൊട്ടപ്പന്മാരായിരുന്ന ‘ശ്രീ‘ യേയും , ‘റാംജി പട്ടേപ്പാടത്തെയും‘
ഇപ്പോൾ മറികടന്ന ബൂലോഗത്തിന്റെ ഈ പ്രിയപ്പെട്ട അജിത്തേട്ടൻ എന്ന
മുടി പെയിന്റടിച്ച് നടക്കുന്ന പലരേക്കാളൂം ഇളം മുറക്കാരനായ ഈ അജിത്ത് കുമാർ എന്ന ചുള്ളൻ കേട്ടൊ കൂട്ടരെ.
ഭാവിയിലേക്ക് , അജിത്ത് ഭായ് നടത്തിവെക്കുന്ന എല്ലാ
സന്നദ്ധപ്രവർത്തനങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും
നേരുന്നു...
ജുമാനക്ക് ഈ അസ്സൽ കാരികേച്ചറിന് നൂറ്നൂറഭിനന്ദനങ്ങൾ
ഒപ്പം ജുമാനക്കും ,കുടുംബത്തിനും വലിയ പെരുന്നാൾ ആശംസകളും
Hi Jumana,
ReplyDeleteI just posted a re-post of your wonderful creation with due credit.
Thanks
Season's Greetings
http://pvariel.blogspot.in/2013/10/ajit-kumar-beloved-personality-from.html
അതിമനോഹരം....താങ്കള്‍ വരച്ചു കൊണ്ടേയിരിക്കുക..... അതിനെക്കാള്‍ മനോഹരമായി മറ്റൊന്നും ഇല്ല......
ReplyDeleteഅജിത്തേട്ടന് ഇട്ട പോസ്റ്റ് കണ്ടു വന്നതാണ്...ഇഷ്ടപ്പെട്ടു......ട്ടോ.
കൊള്ളാം..ജുമാന.! വളരെ... വളരെ ...വളരെ....നന്നായിട്ടുണ്ട്.....
ReplyDeleteആശംസകള്‍...!
i had visited ajithettan's blog and got your address. i had visited yr blog year ago i believe.
ReplyDeletei would love my picture also done by you.
my present shape is with beard.
if u can communicate with me,i shall send you my picture. it is in my facebook account. pls add me.
super
ReplyDeleteകിടിലം.....
ReplyDeleteഅജിത് ചേട്ടന്റെ ബ്ലോഗ്വായിച്ചറിഞ്ഞാണ് ഈ ബ്ലോഗിനെകുറിച്ച് കേട്ടത് . കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . എല്ലാവിധ ആശംസകളും ......
ReplyDeletesoopr aayinu kettaa athenne...
ReplyDeleteഗുഡ് ...സൂപ്പര്‍ :)
ReplyDeleteഇവരെ എനിക്ക് നല്ല പരിചയം ഉണ്ടല്ലോ.. :)
ReplyDeleteഞാൻ കരുതിയത് ഫോട്ടോ ആണെന്നാണ്..വര സൂപർ ജുമാന..
മനോഹരം എന്ന് പറഞ്ഞാൽ പോര, അതി മനോഹരം.
ReplyDeleteപറയാന്‍ വാക്കുകളില്ല........എല്ലാവിധ ഭാവുകങ്ങളും!
ReplyDeleteനന്നായിരിക്കുന്നു.. ആശംസകൾ
ReplyDeleteഅജിത് അങ്കിള്‍ & അനു ആന്റി അല്ലേ?
ReplyDeleteവര അതി മനോഹരം... ജീവനുള്ള വര എന്നു പറയാം...
ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍...!!!
manooharam
ReplyDelete