Pages

Sunday, December 25, 2011

Eyes-Digital Painting


 




 

കഴിഞ്ഞ ജനുവരിയിലായിരുന്നു കണ്മണി എന്ന തലക്കെട്ടില്‍ മറ്റൊരു ഡിജിറ്റല്‍ കണ്ണ് ഞാന്‍ പോസ്റ്റ് ചെയ്തത് ,  അന്ന് അതൊരുപാട് ഇഷ്ടമായിരുന്നു ,വീണ്ടും ഒരുകണ്ണ് വരക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മുന്‍പത്തേതിലും നന്നാവണമെന്നും കരുതി,തീര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചപോലേ നന്നാക്കാനായി എന്ന് തോന്നുന്നു..... ഇനിനിങ്ങള്‍ക്കും പറയാം അഭിപ്രായങ്ങള്‍.,
എല്ലാവര്‍ക്കും  എന്റെ കൃസ്തുമസ് - നവവത്സര ആശംസകള്‍.

Friday, December 16, 2011

Mohiniyattam-Digital Painting #9

-
  (പ്രശസ്ത നര്‍ത്തകി സുനന്ദ നായര്‍)

Friday, June 17, 2011

Thursday, June 9, 2011

എം എഫ് ഹുസൈന്‍.. ഇനിഓര്‍മ്മ


                           ഇതെന്റെ വര  ഇവിടെ എന്റെ ജ്യേഷ്ടത്തിയുടെ വരകളും കാണാം

Wednesday, June 1, 2011

Hermione Granger (Harry Potter)

 വരച്ചു തീര്‍ന്നപ്പോള്‍...(ഫോട്ടോഷോപ്പ് പാഠം)

1’2’3’പാഠഭേദങ്ങള്‍

Wednesday, April 27, 2011

എന്റെ 3D -പാഠങ്ങള്‍...

 
  

  

3-ഡി മാക്സ് സ്റ്റുഡിയോ യില്‍ ചെയ്തത്...

Friday, March 25, 2011

വരകളിലെ വൈവിദ്ധ്യം...

കളര്‍പെന്‍സില്‍കൊണ്ട് കടലാസ്സില്‍ വരഞ്ഞപ്പോള്‍ ഇങ്ങനെ...
 കം‌മ്പ്യൂട്ടറില്‍ Art Rageഎന്ന സോഫ്റ്റ്വെയറില്‍ ഇങ്ങനെയും മാറ്റി വരച്ചു...

Wednesday, March 2, 2011

Portrait

കാന്‍വാസില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത് ( എണ്ണച്ചായത്തില്‍ ഞാന്‍ ആദ്യമായി വരഞ്ഞതും ഈ ചിത്രം തന്നെ ).

Wednesday, February 23, 2011

Tinkerbell

ഗൂഗിളില്‍ നിന്നും സ്കെച്ച് കിട്ടി. ഫോട്ടോഷോപ്പില്‍ ഞാന്‍ നിറംകൊടുത്തു...
എങ്ങനെയുണ്ട്..!?

Thursday, February 10, 2011

പെന്‍സില്‍ ഡ്രോയിംഗ്


(1/1/2010) വരഞ്ഞതും ഷേഡ് ചെയ്തതും പെന്‍സില്‍ ഉപയോഗിച്ച്...കണ്ണിലെ നീലക്ക് ചായപെന്‍സില്‍...

Sunday, February 6, 2011

നേര്‍ച്ചപാറ്റ

കഴിഞ്ഞ അവധിയ്ക്ക്  വീട്ടിലൊരു രാത്രി നേരത്ത് വന്ന പൂമ്പാറ്റ..!
ഇമ്മമ്മ പറഞ്ഞു നേര്‍ച്ചപാറ്റയെന്ന്!
ഭംഗിയുള്ള പൂമ്പാറ്റ..!