Pages

Sunday, December 25, 2011

Eyes-Digital Painting


 




 

കഴിഞ്ഞ ജനുവരിയിലായിരുന്നു കണ്മണി എന്ന തലക്കെട്ടില്‍ മറ്റൊരു ഡിജിറ്റല്‍ കണ്ണ് ഞാന്‍ പോസ്റ്റ് ചെയ്തത് ,  അന്ന് അതൊരുപാട് ഇഷ്ടമായിരുന്നു ,വീണ്ടും ഒരുകണ്ണ് വരക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മുന്‍പത്തേതിലും നന്നാവണമെന്നും കരുതി,തീര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചപോലേ നന്നാക്കാനായി എന്ന് തോന്നുന്നു..... ഇനിനിങ്ങള്‍ക്കും പറയാം അഭിപ്രായങ്ങള്‍.,
എല്ലാവര്‍ക്കും  എന്റെ കൃസ്തുമസ് - നവവത്സര ആശംസകള്‍.

9 comments:

  1. ആ വഴി കൂടി കാണിച്ചപ്പോള്‍ ചിത്രത്തിനു പിന്നിലെ അദ്ധ്വാനം ശരിക്കും മനസ്സിലായി.
    മനോഹരമാക്കി.
    കൃസ്തുമസ് ആശംസകള്‍.

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് .... :)

    ReplyDelete
  3. Wow..Super!!

    ജീവന്‍ തുടിക്കുന്ന കണ്ണുകള്‍..മനോഹരം..

    ReplyDelete
  4. ജീവനുള്ള കണ്ണ്‌...

    ReplyDelete
  5. .....കരിനീലക്കണ്ണിലെ കാണാക്കാഴ്ചകൾ...ഈ കലാവിരുത് ഉത്തരോത്തരം പ്രശസ്തിയിലെത്തട്ടെ......

    ReplyDelete
  6. സന്തോഷത്തോടെ,
    അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം ആദരവോടെ നന്ദി

    ReplyDelete