Pages

Thursday, March 29, 2012

Drawing Exercise #2




11 comments:

  1. ഇതും ഒരവധിക്കാലത്തെ ഓര്‍മ്മചിത്രം തന്നെ,
    അടുത്ത പറമ്പില്‍ കളിച്ച്കൊണ്ടിരിക്കുന്ന കൂട്ട്കാരെ നോക്കിയിരിക്കുന്ന സഹോദരന്മാര്‍..,
    കൈ ഒടിഞ്ഞ് ഓടാനും കളിക്കാനുമാവാത്ത ജ്യേഷ്ടന് കൂട്ടിരിക്കുന്ന അനുജന്റെ ഭാവം സന്തോഷവും ദുഃഖവും പകരുന്നതായി തോന്നി.

    ReplyDelete
  2. സൂപ്പർ..സുസ്സൂപ്പർ..

    കമന്റ് വായിച്ചപ്പോൾ സങ്കടവും തോന്നി :(

    ReplyDelete
  3. ഗ്രേറ്റ് മോളൂ...വേറെ വാക്കുകളില്ല

    ReplyDelete
  4. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി..

    ReplyDelete
  5. ഓര്‍മയിലെ ബാല്യം പൊടി തട്ടി വരഞ്ഞപ്പോള്‍..നന്നായിരിക്കുന്നു..ആശംസകള്‍..

    ReplyDelete
  6. ജുമാനയുടെ ഒരു പാട് ഇഷ്ടമായ ചിത്രങ്ങളില്‍ ഒന്ന്.

    ReplyDelete
  7. അത്ഭുതകരമായിരിക്കുന്നു!!! അഭിനന്ദനങ്ങള്‍!!!!The best one!

    ReplyDelete