Pages

Thursday, March 1, 2012

Eagle-Watercolour Exercise#2 (പരുന്ത്)


9 comments:

  1. ജലച്ചായത്തില്‍ മറ്റൊന്ന് കൂടി...
    നല്ല അനുഭവംതന്നെയാണ് വാട്ടര്‍ കളറിന്റെ പുരോഗമന ഘട്ടങ്ങള്‍..! അഭിപ്രായങ്ങള്‍,വിമര്‍ശനങ്ങള്‍ ,എല്ലാം ആവാം..
    സ്വാഗതം.

    ReplyDelete
  2. വിമര്‍ശിക്കാനും നിര്‍ദേശിക്കാനും ഒന്നും കാണുന്നില്ല.
    സുന്ദരം.

    ReplyDelete
  3. അമ്പടാ, അവന്റെ നോട്ടം അത്ര ശരിയല്ലല്ലോ. ഇതാണോ അങ്കിള്‍ സാം??????

    ReplyDelete
  4. സൂര്യനെ നോക്കി ഇങ്ങനെ ഗൌരവം കാണിക്കയാണോ പരുന്തേ...? നല്ല ജീവസ്സാർന്ന വര....അനുമോദനങ്ങൾ ജുമാനാസേ.........മുഖത്തെ ഭാവം അത്യുഗ്രൻ മോളെ......

    ReplyDelete
  5. വി.ഐ. മാഷാണ് ഇങ്ങോട്ടയച്ചത്..നന്ദി മാഷേ..!

    അസൂയ മൂത്ത് ഞാനിപ്പം ചാവും..!
    അത്യാവശ്യം ലൊട്ടു ലൊടുക്കു വരകളൊക്കെ വരച്ച് ഷൈൻ ചെയ്യുമായിരുന്ന ഞാൻ, ഇതോടെ നിർത്തി..!
    കമ്പ്ലീറ്റ് ആയുധങ്ങളും വച്ച് കീഴടങ്ങി...!!
    ആദ്യം, ഇസഹാക്കിന്റെ 'ഇതിഹാസം' കണ്ടു
    പിന്നെ ആരിഫാന്റെ 'പാടം'
    ഇപ്പം ഇവ്ടെ വന്ന് ഇവിടുത്തെ 'ഇതിഹാസങ്ങളും' കണ്ടതോടെ, വണ്ടറടിച്ചു നിൽക്കുവാ..!
    തൊഴുതു...!!!
    നിങ്ങളെല്ലാവരുംകൂടെ ചേർന്ന് മനുഷ്യനെ 'വരച്ച വരേൽ' നിർത്തും അല്ലേ...!!!
    ആധുനിക സങ്കേതിക വിദ്യയുടെ അപാര സാധ്യതകൾ വേണ്ട വിധം ഉപയോഗിച്ച് ചിത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്..!
    തൊഴുതു...!
    എല്ലാ അനുഗ്രഹങ്ങളു മുണ്ടാവട്ടെ.
    ആശംസകളോടെ..പുലരി

    ReplyDelete
  6. എന്തോന്ന് വിമര്‍ശിക്കാന്‍.....
    സൂപ്പര്‍ ആയിട്ടുണ്ട് മോളേ .... :)

    ReplyDelete
  7. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു

    ReplyDelete