Pages

Thursday, March 8, 2012

Worried


ഇതു  “ഫിനു”മോള്‍ (ഞങ്ങളുടെഎളാപ്പയുടെ മകള്‍) , കഴിഞ്ഞ അവധിക്കാലത്ത് പകര്‍ത്തിയ ഒരുചിത്രത്തിന്റെ പ്രേരണയില്‍ നിന്നും വരച്ചതാണ്  ,പുതിയൊരുശൈലിയും പരീക്ഷിക്കാമെന്ന് തോന്നി.


11 comments:

  1. ഇതു “ഫിനു”മോള്‍ (ഞങ്ങളുടെഎളാപ്പയുടെ മകള്‍) , കഴിഞ്ഞ അവധിക്കാലത്ത് പകര്‍ത്തിയ ഒരുചിത്രത്തിന്റെ പ്രേരണയില്‍ നിന്നും വരച്ചതാണ്,പുതിയൊരുശൈലിയും പരീക്ഷിക്കാമെന്ന് തോന്നി.പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ശരിക്കും വറീഡ് ആയ മുഖഭാവം. എത്ര നന്നായി വരച്ചിരിക്കുന്നു! ഏത് ശൈലിയും ഇണങ്ങുമെന്ന് മനസ്സിലായി. വല്ലഭന് പുല്ലും ആയുധം അല്ലേ മോളെ..!!

    ReplyDelete
    Replies
    1. സന്തോഷം അങ്കിള്‍,നന്ദി.

      Delete
  3. പുതിയ പരീക്ഷണം അസ്സലായിരിക്കുന്നു. ആ ഭാവത്തിന് ഇണങ്ങിയ േഷഡിംഗ്. ഒരു വിഷാദം തലം കെട്ടിയ അന്തരീക്ഷം തന്നെ ശൃഷ്ടിച്ചിരിക്കുന്നു. ആ കളറിംഗ് ആണ് അപാരമാക്കിയത്.
    ആശംസകള്‍.

    ReplyDelete
  4. നന്നായിട്ടുണ്ട്. മോളൂ..

    ReplyDelete
  5. നന്നായിട്ടുണ്ട്.... പുതിയ പരീക്ഷണങ്ങള്‍ തുടരുക....
    ഭാവുകങ്ങള്‍ !

    ReplyDelete
  6. nannaayittundu jumana.
    mukhatthe bhavavum lighting um nannayittundu.

    ReplyDelete
  7. ഭാവത്തിനോത്ത നിറക്കൂട്ട്‌ , വളരെ ആകര്‍ഷകമയിരിക്കുന്നു ജുമാനാ..കൂടുതല്‍ പരീക്ഷണ പ്രതീക്ഷകളോടെ

    ReplyDelete
  8. ....നല്ല ശൈലി, നല്ല പുതുമ വരുത്താൻ ശ്രമിക്കുന്നത് ഭാവന വികസിക്കാനുതകും. പരീക്ഷണം കൊള്ളാം, തുടരുക...ഭാവുകങ്ങൾ...

    ReplyDelete