Pages

Wednesday, December 18, 2013

ഒരു അവധിക്കാലത്തിന്റെ ഓര്‍മ്മച്ചിത്രം : ഉപ്പയും എന്റെ അനുജത്തിമാരും ...


ഹൈഫമോളും ഹിബമോളും  ആപ്പാപ്പമാരുടെ കുട്ടികളാണ്   ഉപ്പയും ഇവരും ആദ്യമായിക്കാണുകയായിരുന്നു
 ( ആപ്പാപ്പമാര്‍ = ഉപ്പയുടെ അനുജന്‍മാര്‍ )

Monday, December 2, 2013

Shoes-pencil drawing


 used : Polychromos pencils
Poster color for the highlights
On pastel paper
9 in. x 12 in.


Tuesday, November 12, 2013

Sunday, October 13, 2013

Digital Painting






അജിത്തങ്കിളിന് (അനുച്ചേച്ചിക്കും)  എന്റെ എളിയ സമ്മാനം..


അങ്കിളിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ...

Tuesday, September 3, 2013

Sardines

 I used : Polychromos pencils
Poster color for the highlights
On pastel paper
9 in. x 12 in.

Friday, July 19, 2013

The Silver Doe


 This was the scene i attempted to illustrate: And then the source of the light stepped out from behind an oak. It was a silver white doe, moon-bright and dazzling, picking her way over the ground, still silent, and leaving no hoofprints in the fine powdering of snow. She stepped toward him, her beautiful head with its wide, long-lashed eyes held high.

(Harry Potter and the Deathly Hallows)




Saturday, June 1, 2013

Pencil Drawing "ഹിബ മോള്‍”

"ഹിബ മോള്‍” അനുജത്തിയാണ് ... , അവള്‍ ഉറങ്ങി എണീറ്റ് വന്നിട്ടെ ഉണ്ടായിരുന്നുള്ളു.....:)



Monday, May 13, 2013

“പോക്കു വെയില്‍” ( Oil Painting )


Oil on Canvas
39 x 31.5 inch

2011ല്‍ അവധിക്കാലത്ത്   നിലമ്പൂരില്‍ നിന്ന് കരുളായിവഴി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആരിഫ പകര്‍ത്തിയ ഒരു അസ്തമയ കാഴ്ച  ഞാന്‍ എണ്ണച്ഛായത്തില്‍ കാന്‍വാസില്‍ പകര്‍ത്തിയത് ...  ഇതെന്റെ ജന്മദിനസമ്മാനം....:) (ഇന്നാണെന്റെ പിറന്നാള്‍)