Pages

Thursday, November 22, 2012

ഹിബമോള്‍ (Life Drawing)

നേരത്തേ നിറമില്ലാതെ പോസ്റ്റ് ചെയ്തത് കളര്‍ ചെയ്തതിനുശേഷം ഒരിക്കല്‍ കൂടി....

Wednesday, November 14, 2012

Thursday, November 1, 2012

കേരളപ്പിറവി ആശംസകള്‍

എല്ലാമലയാളികള്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍

Saturday, May 19, 2012

“മരം” (Digital painting)


നാല് കൊല്ലം മുമ്പ് ഞന്‍ വരച്ച ഒരു ചിത്രം കുറച്ച് ദിവസം മുമ്പ് വീണ്ടും നോക്കിയപ്പോള്‍ ഒന്നുകൂടി പുതിയതാക്കി വരക്കാം എന്ന്തോന്നി അങ്ങിനെ വരച്ചതാണ്...


2008 ല്‍ ഞാന്‍ വരച്ചതാണ് മുകളില്‍ കാണുന്ന പടം






Thursday, April 12, 2012

പിറന്നാള്‍ സമ്മാനം

 പിറന്നാളിന് ഉപ്പ വാങ്ങിതന്ന  (WACOM Tablet) ല്‍ വരഞ്ഞത് കൂടുതല്‍ സൂക്ഷ്മതകളോടെയും ആയാസത്തിലും വരയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മൌസ്പെന്‍ ടാബ്ലെറ്റ്.




Thursday, March 15, 2012

Kingdom Tower-Watercolour#3

(ഒരു ജലച്ചായ പാഠം)
റിയാദിലെ കിങ്ങ്ഡം ടവര്‍-മഴതോര്‍ന്ന മൂവന്തിയുടെ പാശ്ചാതലത്തില്‍ ,

Thursday, March 8, 2012

Worried


ഇതു  “ഫിനു”മോള്‍ (ഞങ്ങളുടെഎളാപ്പയുടെ മകള്‍) , കഴിഞ്ഞ അവധിക്കാലത്ത് പകര്‍ത്തിയ ഒരുചിത്രത്തിന്റെ പ്രേരണയില്‍ നിന്നും വരച്ചതാണ്  ,പുതിയൊരുശൈലിയും പരീക്ഷിക്കാമെന്ന് തോന്നി.


Friday, February 24, 2012

Owl (നിറം കൊടുത്തതിനു ശേഷം)

ഇതേ പടം നിറം കൊടുക്കാതെ പോസ്റ്റ് ചെയ്തിരുന്നു (ഇവിടേ)

Thursday, January 5, 2012

മഹാത്മാ ഗാന്ധി-Mahathma Gandhi


പെന്‍സില്‍ വര: എന്റെ സൂക്ഷമമായൊരു പെന്‍സില്‍ പാഠം.